ക​ക്കാ​ടം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സി​ന് പു​ര​സ്കാ​രം
Friday, March 1, 2024 4:43 AM IST
ക​ക്കാ​ടം​പൊ​യി​ൽ: കു​ന്ന​മം​ഗ​ലം ബി​ആ​ർ​സി​യു​ടെ ഇ​ന്ന​വേ​റ്റീ​വ് സ്കൂ​ൾ പു​ര​സ്കാ​രം ക​ക്കാ​ടം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി.

2023 -24 വ​ർ​ഷ​ത്തെ അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്. അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡാ​ൻ​റ്റി​സ് കി​ഴ​ക്ക​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്ന​മം​ഗ​ലം ബി​പി​സി മ​നോ​ജ് കു​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ പി.​ജെ. ഷാ​ജി, വാ​ർ​ഡ് സം​ഗം സീ​ന ബി​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി​ന്‍റു സു​നീ​ഷ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി​സ്റ്റ​ർ ടി.​എം. ഗ്രേ​സി, ദീ​പ ജോ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ജു കു​ര്യാ​ക്കോ​സ്, സ്കു​ൾ ലീ​ഡ​ർ സാ​വി​യോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.