ഇന്തോനേഷ്യയിൽ അന്തരിച്ചു
1301513
Saturday, June 10, 2023 12:18 AM IST
കൊയിലാണ്ടി: താഴങ്ങാടി റോഡില്‍ സോനയില്‍ എ.പി. ഹമീദ് ഹാജി (72-റോളക്സ്)ഇന്തോനേഷ്യയില്‍ അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിസിനസ് ആവശ്യാർഥം ഇന്തോനേഷ്യയിലേക്ക് പോയത്. ഭാര്യമാര്‍: നസീമ, പരേതയായ അസ്മ. മക്കള്‍: സുലേഖ, ഹംനാസ്, അജ്നാസ്, അഫ് ജാസ്. മരുമക്കള്‍: ഷഫ്രീന്‍, റുബിയത്ത്ഷെല്ലി ,അഞ്ജല അഷറഫ്, ഫാത്തിമ സുമിന.