വൈദ്യുതി മുടങ്ങും
1283066
Saturday, April 1, 2023 12:29 AM IST
നാളെ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അത്തോളി സെക്ഷൻ പരിധിയിൽ കൂനഞ്ചേരി, മൊടക്കല്ലൂർ, കൂമുള്ളി, കൊളത്തൂർ, കൊളത്തൂർ നോർത്ത്, എംഎംസി ഹോസ്പിറ്റൽ പരിസരം, ചായാടത്തുപാറ, പുളിക്കൂൽ പാറ, പൊന്നുവയൽ കോളനി, നുഴഞ്ഞിലകുന്ന്, പാണാണ്ടിതാഴം, പൊയിലങ്ങൽ താഴം, പള്ളിക്കുന്ന്, പുത്തഞ്ചേരി, കോതങ്ങാപ്പറമ്പ്, വെള്ളിലാടുമല, എരട്ടോറത്താഴം,
നടുവണ്ണൂർ സെക്ഷൻ പരിധിയിൽ മനാട്, കാക്കഞ്ചേരി, മന്ദങ്കാവ്, കിഴക്കോട്ട് കടവ്, മൈലാഞ്ചി മുക്ക്, ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്, പാലോറ, ഉള്ളിയേരി, മാമ്പോയിൽ, കാഞ്ഞിക്കാവ്, ഉള്ളിയേരി 19, കൊയക്കാട്, ബാലുശേരി സെക്ഷൻ പരിധിയിൽ ഗോകുലം കോളജ്, പാടമ്പത്ത്, പുത്തൂർവട്ടം, പനായി, കോക്കല്ലൂർ, പറമ്പിൻ മുകളിൽ, ആലിൻചുവട്, മണ്ണാംപൊയിൽ, മുതുവത്ത്, എരമംഗലം, കാരാട്ടുപാറ, അറക്കൽ, മുത്തപ്പൻതോട്, കുന്നക്കൊടി, കൂനഞ്ചേരി, കാരളപ്പൊയിൽ, കാഞ്ഞിക്കാവ്, തുരുത്തിയാട്, തത്തമ്പത്, വെള്ളച്ചാൽ, മാതോത്തുപാറ. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ മുക്കം സെക്ഷൻ പരിധിയിൽ മുക്കം ടൗൺ. രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ കൊയിലാണ്ടി നോർത്ത് സെക്ഷൻ പൂർണമായും, കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ മാടാക്കര, ഏഴുകുടിക്കൽ, കവലാട്, കോളൂർ സുനാമി, മേലൂർ, കച്ചേരിപ്പാറ,പിലാച്ചേരി അമ്പലം, ഉള്ളൂർക്കടവ്, പയഞ്ചേരി, ആലങ്ങാട്, ചേലിയ ടൗൺ, അത്തോളി സെക്ഷൻ പരിധിയിൽ കയർ സൊസൈറ്റി, മംഗലശേരി താഴം, കുട്ടോത്ത്,
അരിക്കുളം സെക്ഷൻ പരിധിയിൽ ഒറ്റക്കണ്ടം, എജി പാലസ്, ഊരള്ളൂർ, തുരുത്തിമുക്ക്, ജെമനി മുക്ക്, ചെമ്മലപ്പുറം, വട്ടക്കണ്ടി പുറായിൽ. കോവൂർ സെക്ഷൻ പരിധിയിൽ മിനാർ ടിഎംടി, വാതി സ്റ്റീൽ, പി വിഎച്ച്, മീഡിയവൺ പരിസരപ്രദേശങ്ങൾ, അഞ്ചാം വയൽ മദ്രസ പരിസര പ്രദേശങ്ങൾ
കുറ്റിക്കാട്ടൂർ ഹയർസെക്കൻഡറി സ്കൂൾ പരിസരപ്രദേശങ്ങൾ, ആനക്കുഴിക്കര പ്രദേശങ്ങൾ, മാണിയമ്പള്ളി പരിസരപ്രദേശങ്ങൾ, കുറ്റിക്കാട്ടൂർ അങ്ങാടി, വാഗൺ മാർട്ട് പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.