മ​ക​നെ കാ​ണാ​നെ​ത്തി​യ മാ​താ​വ് ജി​ദ്ദ​യി​ൽ മ​രി​ച്ചു
Sunday, January 29, 2023 10:36 PM IST
മ​ക്ക​ര​പ്പ​റ​ന്പ്: സ​ന്ദ​ർ​ശ​ക വി​സ​യി​ൽ മ​ക​നെ കാ​ണാ​നെ​ത്തി​യ മാ​താ​വ് ജി​ദ്ദ​യി​ൽ വ​ച്ച് മ​രി​ച്ചു. പ​ഴ​മ​ള്ളൂ​രി​ലെ പാ​റ​മ്മ​ൽ കു​ഞ്ഞ​യ​മ്മു​വി​ന്‍റെ ഭാ​ര്യ കി​ള​യി​ൽ സു​ബൈ​ദ (54) യാ​ണ് മ​രി​ച്ച​ത്. മ​ക്ക​ൾ : മു​ഹ​മ്മ​ദ് ആ​ഷി​ക് (ജി​ദ്ദ),മു​ഷ്താ​ക്ക് അ​ലി, ഫി​ദ ഷെ​റി​ൻ, ന​ദ, അ​ൻ​ഫി​ദ, ഹം​ന, മു​ഹ​മ്മ​ദ് അ​ബ്ഷാ​ദ്. മ​രു​മ​ക്ക​ൾ :ന​സീ​ർ ബാ​ബു (രാ​മ​പു​രം),അ​ബ്ദു​ൾ​ക​രീം (വെ​സ്റ്റ് കോ​ഡൂ​ർ), വി.​കെ മു​ർ​ഷി​ദ (പെ​രി​ന്പ​ലം), സി​ഫ്ന (ചേ​ങ്ങോ​ട്ടൂ​ർ).