ചെ​മ്പ​നോ​ട പ​ള്ളി തി​രു​നാ​ൾ നാ​ളെ കൊ​ടി​യേ​റും
Thursday, January 26, 2023 12:19 AM IST
ച​ക്കി​ട്ട​പാ​റ: ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് നാ​ളെ വൈ​കി​ട്ട് 4.30ന് ​കൊ​ടി​യേ​റും.
തു​ട​ർ​ന്ന് ഗ്രോ​ട്ടോ വെ​ഞ്ച​രി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30 സ​ൺ​ഡേ സ്കൂ​ൾ വാ​ർ​ഷി​ക ഉ​ദ്ഘാ​ട​നം.
28ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, മാ​താ​വി​ന്‍റെ നൊ​വേ​ന, മൂ​ന്നി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സു​കു​ട്ടി അ​ന്തീ​നാ​ട്ട്, ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, പ്ര​സം​ഗം, ഒ​ന്പ​തി​ന് സ​മാ​പ​ന ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ, ആ​കാ​ശ വി​സ്മ​യം. 29 ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ.​ജോ​ർ​ജ് മു​ണ്ട​നാ​ട്ട്, 11.30 ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, 12.15 സ​മാ​പ​ന ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ, സ്നേ​ഹ​വി​രു​ന്ന്. 30ന് ​രാ​വി​ലെ 6.30 വി​ശു​ദ്ധ കു​ർ​ബാ​ന, പ​രേ​ത​രു​ടെ അ​നു​സ്മ​ര​ണം, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.