ച​ക്കി​ട്ട​പാ​റ പ​ള്ളി തി​രു​നാ​ളിനു നാ​ളെ കൊ​ടി​യേ​റ്റം
Tuesday, January 24, 2023 1:06 AM IST
ച​ക്കി​ട്ട​പാ​റ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​നെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും നാ​ളെ മു​ത​ൽ അ​ടു​ത്ത അ​ഞ്ചു വ​രെ ന​ട​ക്കു​ന്ന സം​യു​ക്ത തി​രു​നാ​ളി​ന് നാ​ളെ വൈ​കി​ട്ട് 4.45-ന്‌ ​വി​കാ​രി ഫാ. ​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശേ​രി കൊ​ടി​യേ​റ്റി തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന - ഫാ.​ജോ​ൺ​സ​ൺ ന​ന്ത​ല​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ങ്ങ​ളാ​യ ഫെ​ബ്രു​വ​രി മൂ​ന്നി​ന് രാ​വി​ലെ 6.30 വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, വൈ​കി​ട്ട് 4.30 ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, 7.15 സാ​മൂ​ഹി​ക നാ​ട​കം - പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ - അ​ക​വും പു​റ​വും, നാ​ലി​ന് രാ​വി​ലെ 6.30 തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് - ഫാ.​ബി​ജു വ​ള്ളി​പ​റ​മ്പി​ൽ കാ​ർ​മി​ക​നാ​കും, വൈ​കി​ട്ട് 4.45 പ്ര​സു​ദേ​ന്തി വാ​ഴ്ച, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി (ന​വ​വൈ​ദീ​ക​ർ - ഫാ.​ജോ​ർ​ജ് തു​റ​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ) 6.45-ന് ​പ്ര​ദ​ക്ഷി​ണം - ത​ല​ച്ചി​റ റേ​ഷ​ൻ​ക​ട ഭാ​ഗ​ത്തേ​ക്ക് ) സ​മാ​പ​ന ആ​ശീ​ർ​വാ​ദം, 8.45 വാ​ദ്യ​മേ​ള​ങ്ങ​ൾ, 9.45 ആ​കാ​ശ വി​സ്മ​യം. സ​മാ​പ​ന ദി​വ​സ​മാ​യ അ​ഞ്ചി​ന് രാ​വി​ലെ 6.30 ജ​പ​മാ​ല ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് - ഫാ.​മാ​ത്യു ക​ള​പ്പു​ര കാ​ർ​മി​ക​നാ​കും. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് - ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.11.45 പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, 12.30 സ്നേ​ഹ​വി​രു​ന്ന്.