എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ളെ വ​ഞ്ചി​ച്ചു​വെ​ന്ന്
Sunday, January 22, 2023 12:26 AM IST
പേ​രാ​മ്പ്ര: പ്ര​വാ​സി​ക​ളോ​ട് വാ​ക്കു​പാ​ലി​ക്കാ​തെ വ​ഞ്ചി​ച്ച സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ എ​ര​വ​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. നൊ​ച്ചാ​ട് മ​ണ്ഡ​ലം പ്ര​വാ​സി കോ​ൺ​ഗ്ര​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
വി​ദേ​ശ​യാ​ത്ര ന​ട​ത്തി വ​ലി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി എ​ന്ന​ല്ലാ​തെ ഇ​തു​വ​രെ പ്ര​വാ​സി​ക​ളു​ടെ ഒ​രു വി​ഷ​യ​ത്തി​ലും സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ക​ല്ലോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു ക​രി​പ്പാ​ല, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. ര​വീ​ന്ദ്ര​ൻ, കെ.​കെ സീ​തി, പി.​എം. പ്ര​കാ​ശ​ൻ, ആ​ർ.​കെ. രാ​ജീ​വ്, ഒ.​പി. അ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.