വൈദ്യുതി മുടങ്ങും
Sunday, January 22, 2023 12:26 AM IST
നാ​ളെ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ
ഓ​മ​ശേ​രി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മു​ടൂ​ർ, മേ​പ്പ​ള്ളി, പ​ടി​ഞ്ഞാ​റേ തൊ​ടി​ക, മ​ല​ബാ​ർ ക്ര​ഷ​ർ, ഒ​ളീ​വി​യ, സ​ഹാ​യി, പി ​വി ച​പ്പ​ൽ.
രാ​വി​ലെ ഏ​ഴ് മു​ത​ൽ 11 വ​രെ
ഉ​ണ്ണി​കു​ളം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കാ​ന്ത​പു​രം, ത​ടാ​യി, ച​ളി​ക്കോ​ട്, ചീ​ന​ത്താം​പൊ​യി​ൽ, ചെ​റ്റ​ക​ട​വ്.
രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ ഉ​ണ്ണി​കു​ളം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കു​ള​ങ്ങ​രാം​പൊ​യി​ൽ, ചേ​പ്പാ​ല, ക​രു​വാ​റ്റ, പാ​ട​ത്തും കു​ഴി, ചു​ണ്ടി​ക്കാ​ട്ടു​പൊ​യി​ൽ.
രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ
പേ​രാ​മ്പ്ര സൗ​ത്ത് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പു​റ്റം​പൊ​യി​ൽ, പാ​ണ്ടി​ക്കോ​ട്, കോ​ടേ​രി​ച്ചാ​ൽ, ആ​ശാ​രി​മു​ക്ക്, താ​ഴ​ത്തി​ല്ല​ത്ത്, പു​ത്ത​ൻ​കു​ള​ങ്ങ​ര, ക​ണ്ണി​പ്പൊ​യി​ൽ, കു​ന്ന​മം​ഗ​ലം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ തെ​ഞ്ചേ​രി, പെ​രു​വ​ഴി ക​ട​വ്, കു​രി​ക്ക​ത്തൂ​ർ, പെ​രി​ങ്ങ​ളം നോ​ർ​ത്ത്.
രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ
കൊ​യി​ലാ​ണ്ടി സൗ​ത്ത് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അ​ണ്ടി ക​മ്പ​നി, കൃ​ഷ്ണ​കു​ളം, വെ​ങ്ങ​ളം.
രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ
മു​ക്കം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മു​ക്കം ടൗ​ൺ.
രാ​വി​ലെ എ​ട്ട് മു​ത​ൽ‌ വൈ​കു​ന്ന​രം നാ​ല് വ​രെ
കോ​ട​ഞ്ചേ​രി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വെ​ള്ള​പ്പ​നാ​ട്ടു​പ​ടി, അ​മ്പാ​ട്ടു​പ​ടി, മേ​രി ലാ​ൻ​ഡ്, ഗ​വ​ൺ​മെ​ന്‍റ് ഹോ​സ്പി​റ്റ​ൽ പ​രി​സ​രം.
രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ
കാ​ട്ടാ​ങ്ങ​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ചേ​നോ​ത്ത് വ​ലി​യ​പൊ​യി​ൽ, ശ്രീ ​സ​ൺ ക്ര​ഷ​ർ, നോ​ർ​ക്ക​ർ, ആ​ർ​സി സ്കൂ​ൾ പ​രി​സ​രം, ടെ​ല​ഫോ​ൺ എ​ക്സ്ചേ​ഞ്ച്, ദ​യാ​പു​രം.
രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ പു​തു​പ്പാ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ നി​ല​മ്പൂ​ർ​ക്കാ​ട്, മൈ​ല​ലാം​പാ​റ, ക​ണ്ണ​പ്പ​ൻ​കു​ണ്ട്, മ​ട്ടി​ക്കു​ന്ന്, എ​ടു​ത്തു​വ​ച്ച ക​ല്ല്.
രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ
പു​തു​പ്പാ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മ​ണ​ൽ​വ​യ​ൽ, ലി​സാ കോ​ള​ജ്, വെ​ള്ളി​യാ​ട്, മൂ​പ്പ​ൻ​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.