വ​ന്യ​മൃ​ഗ​ശ​ല്യം:​ ക​ർ​ഷ​ക ഐ​ക്യ​വേ​ദി മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Thursday, December 8, 2022 1:14 AM IST
കു​റ്റ്യാ​ടി: വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ്യാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക്
ക​ർ​ഷ​ക​ർ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. നി​ര​വ​ധി ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്ത മാ​ർ​ച്ച് ക​ർ​ഷ​ക ഐ​ക്യ​വേ​ദി​യു​ടെ ചെ​യ​ർ​മാ​ൻ ദി​നേ​ശ് വ​ള​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി ഇ​യ്യാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി. വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ട്ടി​ൽ ത​ന്നെ നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ചെ​യ്യ​ണ​മെ​ന്നും,
കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര ജീ​വി പ​ട്ടി​ക​യി​ൽ പെ​ടു​ത്തി വം​ശ​വ​ർ​ധ​ന​വ് ത​ട​യ​ണ​മെ​ന്നും, വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ നി​യ​മം കാ​ലോ​ചി​ത​മാ​യി ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽആ​വ​ശ്യ​പ്പെ​ട്ടു. കെ. ​ബാ​ബു​രാ​ജ്, ശി​വാ​ന​ന്ദ​ൻ പു​ലി​യൂ​ര്, ചെ​ടി​യ​ൻ​ക​ണ്ടി അ​ബ്ദു​ല്ല​ഹാ​ജി, കെ.​പി. കു​മാ​ര​ൻ, പി. ​അ​ശോ​ക​ൻ, കെ. ​ജ​യ​ദേ​വ്, സ​ലിം മു​റി​ച്ചാ​ണ്ടി, പ​വി​ത്ര​ൻ വ​ട്ട​ക്ക​ണ്ടി, തോ​മ​സ് കൈ​ത​ക്കു​ളം, ടി.​വി. വ​ത്സ​ൻ വി​ൽ​സ​ൺ തേ​ര​ക​ത്തി​ങ്ക​ൽ, മ​ഠ​ത്തി​ൽ പ​ത്മ​നാ​ഭ​ൻ,ജി.​പി. രാ​ജീ​വ​ൻ, വ​യ​ലി​ൽ ജോ​ർ​ജ്, എം.​കെ. സ​ത്യ​ൻ, പി.​സി. സു​നി​ൽ,വി​ജ​യ​ൻ ചേ​ല​ക്കാ​ട്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.