കൂ​ട​ര​ഞ്ഞി​യി​ൽ ക​ർ​ഷ​ക ഉ​ത്പാ​ദ​ക സം​ഘം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്
Tuesday, December 6, 2022 11:46 PM IST
കൂ​ട​ര​ഞ്ഞി: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ത്പാ​ദ​ന വി​പ​ണ​ന രം​ഗ​ത്ത് ക​മ്പ​നി രൂ​പീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (പി​എ​ഫ്ഒ) ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പം ന​ൽ​കി.
കൂ​ട​ര​ഞ്ഞി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൃ​ഷി​ഭ​വ​ൻ ഹാ​ളി​ൽ വ​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ത്മ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​നി​ത പി ​കൊ​ടു​വ​ള്ളി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ: ​പ്രി​യ മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി രൂ​പീ​ക​ര​ണ ചു​മ​ത​ല​യു​ള്ള കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ണ​സ്റ്റ് ആ​ൻ​ഡ് യ​ങ്ങ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ: ​സി​ബി വ​ർ​ഗീ​സ് പി​എ​ഫ്ഒ രൂ​പീ​ക​ര​ണ​വും പ്ര​വ​ർ​ത്ത​ന​വും സം​ബ​ന്ധി​ച്ച് ക്ലാ​സ്സെ​ടു​ക്കു​ക​യും ക​ർ​ഷ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​സ്. ര​വീ​ന്ദ്ര​ൻ മെ​മ്പ​ർ​മാ​രാ​യ സു​രേ​ഷ് ബാ​ബു ജ​റീ​ന റോ​യ് സീ​ന ബി​ജു എ​ൽ​സ​മ്മ ജോ​ർ​ജ്ജ് ബോ​ബി ഷി​ബു ബി​ന്ദു​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലേ​ക്ക് മോ​ഹ​ന​ൻ ക​രു​വാ​ക്ക​ൽ ജോ​സ് പു​ല​ക്കു​ടി​യി​ൽ പ​യ​സ് തീ​യാ​ട്ടു​പ​റ​മ്പി​ൽ മാ​ർ​ട്ടി​ൻ വ​ട​ക്കേ​ൽ രാ​ജേ​ഷ് മ​ണി​മ​ല​ത​റ​പ്പി​ൽ എ​ന്നി​വ​രെ നോ​മി​നേ​റ്റ് ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ പി. ​എം. മൊ​ഹ​മ്മ​ദ് സ്വാ​ഗ​ത​വും കൃ​ഷി അ​സി​സ്റ്റ​ന്‍റ് മി​ഷേ​ൽ ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.