പു​തു​പ്പാ​ടി ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു
Tuesday, December 6, 2022 11:45 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു.
പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ള്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​കാ​രം അ​നു​വ​ദി​ച്ച 50000 രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് 50 കു​ട്ടി​ക​ള്‍​ക്ക് യൂ​ണി​ഫോം ന​ല്‍​കി​യ​ത്. യൂ​ണി​ഫോം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ത​ങ്ക​ച്ച​ന്‍ വി​ത​ര​ണം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ​സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ആ​യി​ഷ ബീ​വി, സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​രാ​യ ഹ​സീ​ന മു​ജീ​ബ്, ഹ​ര്‍​ഷാ​ന, ഷി​ല്‍​ന രാ​ധാ​കൃ​ഷ്ണ​ന്‍, സി​മി അ​ബ്ര​ഹാം, ദേ​വി രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.