12 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ
Monday, December 5, 2022 12:42 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കു​ന്ന റാ​ക്ക​റ്റി​ൽ പെ​ട്ട ര​ണ്ടു പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. ച​ക്കും​ക​ട​വ് സ്വ​ദേ​ശി ചെ​ന്ന​ലേ​രി പ​റ​മ്പ് വീ​ട്ടി​ൽ സ​ലീം എ​ന്ന വെം​ബ്ലി സ​ലീം (42), മീ​ഞ്ച​ന്ത ചെ​മ്മ​ല​ശേ​രി വ​യ​ൽ നൗ​ഫ​ൽ (44) എ​ന്നി​വ​രാ​ണ് 12 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ക​ണ്ണം പ​റ​മ്പ​ത്തു​വ​ച്ച് പി​ടി​യി​ലാ​യ​ത്.
നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്ട് ആ​ൻ​ഡി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും ചെ​മ്മ​ങ്ങാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട്ട​ർ പി.​പി. അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​മ്മ​ങ്ങാ​ട് പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് ചി​ല്ല​റ വി​പ​ണി​യി​ൽ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ഡാ​ൻ​സാ​ഫ് അ​സി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് എ​ട​യേ​ട​ത്, അ​ബ്ദു​റ​ഹി​മാ​ൻ, എ​സ്‌​സി​പി​ഒ കെ. ​അ​ഖി​ലേ​ഷ്, അ​നീ​ഷ് മൂ​സ​ൻ​വീ​ട്, സി​പി​ഒ​മാ​രാ​യ ജി​നേ​ഷ് ചൂ​ലൂ​ർ, സു​നോ​ജ് കാ​ര​യി​ൽ, അ​ർ​ജു​ൻ അ​ജി​ത്ത്, ചെ​മ്മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നി​ൽ കു​മാ​ർ, എ​സ്‌​സി​പി​ഒ എം.​എ​സ്. സാ​ജ​ൻ, സ​ജി​ൽ കു​മാ​ർ, സി​പി​ഒ ജി​തേ​ഷ്, വി​മ​ൽ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.