ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജി​ല്‍ വാ​ര്‍​ത്ത വാ​യ​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Sunday, November 27, 2022 3:37 AM IST
മു​ക്കം: ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജ് മാ​മ്പ​റ്റ​യും സി​ടി​വി ചാ​ന​ല്‍ മു​ക്ക​വും ചേ​ര്‍​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഹൈ​സ്‌​ക്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജി​ല്‍ വാ​ര്‍​ത്ത വാ​യ​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ല്‍ നി​ന്നും വേ​ളം​കോ​ട് സെ​ന്‍​റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ദി​യാ ബാ​ബു ഒ​ന്നാം സ്ഥാ​ന നേ​ടി.

മ​ണാ​ശേ​രി എം​കെ​എ​ച്ച്എം​എം​ഒ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ദി​യ ഫാ​ത്തി​മ ര​ണ്ടാം സ്ഥാ​ന​വും, മാ​വൂ​ര്‍ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍. ശി​വാ​നി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മാ​വൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സി​നി​യ ദാ​സ്, വേ​ന​പ്പാ​റ ഹോ​ളി​ഫാ​മി​ലി ഹൈ​സ്‌​ക്കൂ​ളി​ലെ ലെ​ന ആ​ന്‍​റോ എ​ന്നി​വ​ര്‍ ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ര്‍​ശം നേ​ടി. പ​രി​പാ​ടി ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജീ​സ​ന്‍ നെ​ല്ലു​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ടി​വി മു​ക്കം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ.​സി. നി​സാ​ര്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​ബി എം. ​അ​ബ്ര​ഹാം,വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​വി. വി​ജ​യ​ന്‍, ലി​റ്റ​റ​റി ക്ല​ബ് കോ​ഡി​നേ​റ്റ​ര്‍ അ​ഭി​ഷേ​ക് ഇ​മ്മാ​നു​വ​ല്‍, ഇ.​എ​സ്. അ​ഭി​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.