പു​സ്ത​ക​ക്കൂ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, November 26, 2022 12:05 AM IST
തി​രു​വ​മ്പാ​ടി: സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ പ​ദ്ധ​തി പ്ര​കാ​രം പു​ല്ലൂ​രാം​പാ​റ നെ​ഹ്റു മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​ക്ക് അ​നു​വ​ദി​ച്ച പു​സ്ത​ക കൂ​ടി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ജോ​സ​ഫ്, യു​പി സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ സി​ബി കു​ര്യാ​ക്കോ​സ്, മു​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​സ് മാ​ത്യു, ബാ​ല​വേ​ദി സെ​ക്ര​ട്ട​റി ഐ​റി​ൻ ജോ​സ്, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ടി.​ജെ. സ​ണ്ണി, സെ​ക്ര​ട്ട​റി ടി.​ടി. തോ​മ​സ്, താ​ലൂ​ക്ക് പ്ര​തി​നി​ധി പി.​വി. ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.