എ​ൽ​ഡി​എ​ഫ് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി
Friday, November 25, 2022 12:09 AM IST
തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും കാ​ര്യ​ക്ഷ​മ​ത ഇ​ല്ലാ​യ്മ​യി​ലും പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി.
ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി നി​ർ​വ​ഹ​ണ ചെ​ല​വ് 11.7 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നും ഇ​ത് ജി​ല്ല​യി​ലെ ഏ​റ്റ​വും മോ​ശ​മാ​യി നി​ല​യി​ലാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു. മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​ക്കു​ന്നി​ല്ല. ഉ​പ​ക​ര​ണ​ങ്ങ​ൾ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്നു. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ സൂ​ചി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍​റ് ജോ​ളി ജോ​സ​ഫ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, ജോ​യി മ്ലാ​ങ്കു​ഴി, ഏ​ബ്ര​ഹാം മാ​നു​വ​ൽ, ലാ​ൽ കു​മാ​ർ, കെ. ​ഫൈ​സ​ൽ, ഫി​റോ​സ് ഖാ​ൻ, ഗ​ണേ​ഷ് ബാ​ബു, കെ.​എം. മു​ഹ​മ്മ​ദാ​ലി, കെ.​ഡി. ആ​ന്‍​റ​ണി, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, ബേ​ബി മ​ണ്ണം​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.