ന്യൂ ​ഇ​ന്ത്യാ ലി​റ്റ​റ​സി പ്രോ​ഗ്രാം; ‌‌പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Saturday, October 8, 2022 12:04 AM IST
കോ​ഴി​ക്കോ​ട്: ന്യൂ ​ഇ​ന്ത്യാ ലി​റ്റ​റ​സി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി പി​എ​ഫ്എം​എ​സ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എം.​ടി. പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ സ്വം​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ, പി​എ​ഫ്എം​എ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ സാ​ക്ഷ​ര​ത മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​ശാ​ന്ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​നി​യ​ർ സൂ​പ്ര​ണ്ട് ശെ​ൽ​വ ര​ത്നം, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് പ്ര​വീ​ൺ, ശാ​സ്ത പ്ര​സാ​ദ്, പി​എ​ഫ്എം​എ​സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​റേ​റ്റി​ലെ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ എ. ​രാ​ജേ​ഷ്, ശ്യാം ​പ്ര​സാ​ദ്, വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.