പേ​പ്പ​ര്‍ ബാ​ഗ് നി​ര്‍​മാ​ണ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Saturday, October 8, 2022 12:04 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും താ​മ​ര​ശേ​രി ചേം​മ്പ​ര്‍ ഓ​ഫ് ഇ​ന്‍​ഡ​സ്ട്രീ​സും ചേ​ര്‍​ന്ന് കു​ടു​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കാ​യി പേ​പ്പ​ര്‍ ബാ​ഗ് നി​ര്‍​മാ​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി​ബി ഫ്രാ​ന്‍​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേം​മ്പ​ര്‍ ഓ​ഫ് ഇ​ന്‍​ഡ​സ്ട്രീ​സ് പ്ര​സി​ഡ​ന്‍റ് സ​ജി എം. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷെ​റി​ന്‍ പി. ​ഭാ​സ്‌​ക​ര്‍, ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ വി.​കെ. ലൗ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്റ്റേ​റ്റ് പ്ലാ​നിം​ഗ് ബോ​ര്‍​ഡ് അം​ഗം അ​ബ്ദു​ള്‍ അ​സീ​സ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.