വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി താ​മ​ര​ശേ​രി ഉ​പ​ജി​ല്ല സാ​ഹി​ത്യോ​ത്സ​വം ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Saturday, October 8, 2022 12:04 AM IST
താ​മ​ര​ശേ​രി: വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി താ​മ​ര​ശേ​രി ഉ​പ​ജി​ല്ല സാ​ഹി​ത്യോ​ത്സ​വം പു​തു​പ്പാ​ടി ഗ​വ.​ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്നു. എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​പ​ജി​ല്ല​യി​ലെ 500 ഓ​ളം പ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ത്തു.
ക​ഥ, ക​വി​ത, ചി​ത്രം, കാ​വ്യാ​ലാ​പ​നം, അ​ഭി​ന​യം, നാ​ട​ന്‍ പാ​ട്ട്, പു​സ്ത​കാ​സ്വാ​ദ​നം തു​ട​ങ്ങി​യ​വ സാ​ഹി​ത്യോ​ത്സ​വ​ത്തി​ല്‍ വ്യ​ത്യ​സ്താ​നു​ഭ​വ​മാ​യി. സാ​ഹി​ത്യോ​ത്സ​വം പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ത​ങ്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ എ​ന്‍. കെ.​പ്രേ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ക സാ​ഹി​ത്യ പ്ര​തി​ഭ വി​നോ​ദ് പാ​ല​ങ്ങാ​ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക മം​ഗ​ല​ത്ത്, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​പി. സു​നീ​ര്‍, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ സി​ന്ധു ജോ​യ്, ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജാ​സി​ല്‍ പെ​രു​മ്പ​ള്ളി, വാ​ര്‍​ഡ് അം​ഗം അ​മ​ല്‍​രാ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷ വി​നോ​ദ്, ബ്ലോ​ക്ക് പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ വി.​എം. മെ​ഹ​റ​ലി, ഉ​പ​ജി​ല്ല കോ​ര്‍​ഡി​നേ​റ്റ​ര്‍ എ.​എ​ന്‍. നി​ഷി​ത കു​മാ​രി, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഇ. ​ശ്യാം​കു​മാ​ര്‍, ഹെ​ഡ് മാ​സ്റ്റേ​ഴ്‌​സ് ഫോ​റം ക​ണ്‍​വീ​ന​ര്‍ സ​ക്കീ​ര്‍ പാ​ല​യു​ള്ള​തി​ല്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ര്‍.​കെ. ഷാ​ഫി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ​ത​യോ​ത്ത് അ​ഷ്‌​റ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.