ല​ഹ​രി വി​രു​ദ്ധ സം​ഗീ​ത നാ​ട​ക ശി​ല്പ​വു​മാ​യി മു​ണ്ട​ക്ക​ര എ​യു​പി സ്‌​കൂ​ള്‍
Friday, October 7, 2022 12:27 AM IST
മു​ണ്ട​ക്ക​ര: എ​യു​പി സ്‌​കൂ​ളി​ന്‍റെ എ​ണ്‍​പ​താം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള വി​മു​ക്തി മി​ഷ​ന്‍റെ​യും കേ​ര​ള പോ​ലീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​നാ​യി മു​ണ്ട​ക്ക​ര എ​യു​പി സ്‌​കൂ​ളി​ലെ 18 വി​ദ്യാ​ർ​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ‘ഉ​ണ​ര്‍​ന്നി​രി​ക്കു​ക, ഉ​യ​ര്‍​ന്നി​രി​ക്കു​ക’ എ​ന്ന സം​ഗീ​ത നാ​ട​ക ശി​ല്പ​ത്തി​ന്‍റെ ആ​ദ്യ അ​വ​ത​ര​ണ​വും ന​ട​ന്നു.

ല​ഹ​രി​ക്കെ​തി​രേ​യും സ​മൂ​ഹ​ത്തി​ലെ തെ​റ്റാ​യ നി​ര​വ​ധി പ്ര​വ​ണ​ത​ക​ള്‍​ക്കെ​തി​രേ​യു​ള്ള സ​ന്ദേ​ശ​മാ​യി​രു​ന്നു ഈ ​നാ​ട​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. എം.​കെ ര​വി​വ​ര്‍​മ്മ ര​ചി​ച്ച നാ​ട​കം സം​വി​ധാ​നം ചെ​യ്ത​ത് മ​നോ​ജ് ബാ​ലു​ശേ​രി​യാ​ണ്. ബാ​ബു ത​ച്ച​നാ​ടി​ന്‍റെ ഗാ​ന​ങ്ങ​ള്‍​ക്ക് ന​വോ​ദ​യ ബാ​ല​കൃ​ഷ്ണ​ന്‍ സം​ഗീ​തം ന​ല്‍​കി. പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ വേ​ദി​ക​ളി​ല്‍ സം​ഗീ​ത നാ​ട​ക ശി​ല്പം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ള്‍.

സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ക്യാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​ജെ.​ബെ​ഞ്ച​മി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. കു​ട്ടി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. സ​ഹീ​ര്‍. പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സി​ജു ആ​ര്‍. സി, ​പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് എ​ട​ന്നൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ബാ​ലു​ശേ​രി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റ​ഫീ​ഖ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഷാ​ജു.​സി.​പി എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ചാ​ന​ലു​ക​ളി​ലെ റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ ഗാ​യി​ക വി​ഷ്ണു​മാ​യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ച​ട​ങ്ങി​ല്‍ നാ​ട​ക സം​വി​ധാ​യ​ക​ന്‍ മ​നോ​ജ് ബാ​ലു​ശേ​രി​യെ ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ കെ. ​സ​ന്തോ​ഷ് സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി.​സു​കു​മാ​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

താ​മ​ര​ശേ​രി: വ​ര്‍​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ങ്ങ​ള്‍​ക്കെ​തി​രേ പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന ല​ഹ​രി വി​രു​ദ്ധ ക്യാ​മ്പ​യി​ന് ക​ട്ടി​പ്പാ​റ ന​സ്‌​റ​ത്ത് യു​പി സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ട്ടി​പ്പാ​റ പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ ഡോ.​എ​ന്‍.​സ​ഫ്‌​ന കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. മാ​ര്‍​ക്ക​റ്റി​ല്‍ ല​ഭ്യ​മാ​യ വി​വി​ധ ല​ഹ​രി ഉ​ല്‍​പ്പ​ന്ന​ങ്ങ​ളെ കു​റി​ച്ചു​ള്ള കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് ഡോ​ക്ട​ര്‍ മ​റു​പ​ടി ന​ല്‍​കി. കേ​ര​ള മു​ഖ്യ മ​ന്ത്രി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ത​ത്സ​മ​യം കു​ട്ടി​ക​ളെ കാ​ണി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​എ.​ജോ​സ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് സി.​പി.​സാ​ജി​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ജി.​ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​വം​ബ​ര്‍ ഒ​ന്ന് വ​രെ നീ​ണ്ടു നി​ല്‍​ക്കു​ന്ന ക്യാ​മ്പ​യി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി സ്‌​കൂ​ളി​ല്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ വ​ല്‍​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി മ​ണി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍ പ്രേം​ജി ജെ​യിം​സ്, പ്രി​ന്‍​സി​പ്പ​ല്‍ മ​ഹേ​ഷ് കെ.​ബാ​ബു വ​ർ​ഗീ​സ്, ഹെ​ഡ്മി​സ്ട്ര​സ് കെ.​യു.​ബെ​സ്സി, ക്ലി​ന്‍​സ് കു​രി​യ​ൻ, അ​നോ​ണ ബി​നോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ര്‍ ഷൈ​നി റോ​സ്, പി.​വി.​പ്ര​സീ​ന എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം കേ​ള്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യു​മെ​ടു​ത്തു.