വ​യോ​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Thursday, October 6, 2022 12:05 AM IST
കൂ​രാ​ച്ചു​ണ്ട്: വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സും സീ​നി​യ​ർ ചേം​ബ​റും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി വ​യോ​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ബി.​ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ​തു.
കൂ​രാ​ച്ചു​ണ്ട് ലീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് തോം​സ​ൺ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ലീ​സ് സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​സു​രേ​ന്ദ്ര​ൻ, ഷാ​ജു കാ​ര​ക്ക​ട, കെ.​വി.​ബാ​ബു, ജോ​സ് ചെ​റു​വ​ള്ളി​ൽ, ഐ.​ബി.​രാ​ജേ​ഷ് കു​മാ​ർ, ദി​നേ​ശ​ൻ, ഒ.​കെ.​അ​മ്മ​ദ്, പി.​എം.​ജോ​സ​ഫ്, പ്ര​സ​ന്ന ഷാ​ജു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ.​കെ.​അ​മ്മ​ദ്, പി.​എം.​ജോ​സ​ഫ്, ഷാ​ജു വെ​ള്ളോം​കോ​ട്ട്, കെ.​കെ.​പ്ര​ഭാ​ക​ര​ൻ, വി.​കെ.​ഹ​രി​ദാ​സ്, ജോ​ൺ ജോ​സ​ഫ് തെ​ക്ക​യി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.