കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​നു​സ്മ​രി​ച്ചു
Monday, October 3, 2022 12:30 AM IST
കോ​ഴി​ക്കോ​ട്: താ​ൻ വി​ശ്വ​സി​ക്കു​ന്ന ആ​ശ​യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​മ്പോ​ഴും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളോ​ടു പോ​ലും സൗ​ഹൃ​ദ​പ​ര​മാ​യി പെ​രു​മാ​റു​ക​യും രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ നി​ല​നി​ർ​ത്തു​ക​യും ചെ​യ്ത അ​പൂ​ർ​വം നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ വി.​സി. ചാ​ണ്ടി പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​
അ​നു​ശോ​ചി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. പോ​ൾ​സ​ൺ, കെ.​കെ. നാ​രാ​യ​ണ​ൻ, ബേ​ബി കാ​പു​കാ​ട്ടി​ൽ, ആ​ന്‍റ​ണി ഈ​രൂ​രി, വ​യ​ലാ​ങ്ക​ര മു​ഹ​മ്മ​ദ് ഹാ​ജി, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, ബോ​ബി മൂ​ക്ക​ൻ തോ​ട്ടം, റു​ഖി​യാ ബീ​വി, വി​നോ​ദ് കി​ഴ​ക്ക​യി​ൽ, ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ, റോ​യി മു​രി​ക്കോ​ലി​ൽ, ബോ​ബി ഓ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.