ല​ഹ​രി​ക്കെ​തി​രേ യൂ​ത്ത് ലീ​ഗ് ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Saturday, October 1, 2022 11:52 PM IST
താ​മ​ര​ശേ​രി: സ​മൂ​ഹ​ത്തി​ല്‍ വ​ര്‍​ധി​ച്ച് വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ വെ​സ്റ്റ് കൈ​ത​പ്പൊ​യി​ലി​ല്‍ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക മം​ഗ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍.​പി. അ​സ്‌​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി വ്യാ​പാ​ര​ത്തി​നെ​തി​രേ​യും പ്ര​ച​ര​ണ​ത്തി​നെ​തി​രേ​യും ജ​ന​കീ​യ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് എ​ല്ലാ​വ​രും ഒ​രു​മി​ക്ക​ണ​മെ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ സി.​ജി. ഷാ​ജു മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജാ​സി​ല്‍ പെ​രു​മ്പ​ള്ളി, വാ​ര്‍​ഡ് അം​ഗം ഉ​ഷ വി​നോ​ദ്, ഡി​വൈ​എ​ഫ്‌​ഐ പു​തു​പ്പാ​ടി മേ​ഖ​ലാ സെ​ക്ര​ട്ട​റി പി.​ആ​ര്‍. രാ​ഘേ​ഷ്, പി.​കെ. മു​ഹ​മ്മ​ദ​ലി, പി.​കെ. നം​ഷീ​ദ്, എം. ​അ​ബ്ദു​റ​ഹി​മാ​ന്‍, അ​ബ്ദു​ല്‍ സ​ലാം, കെ.​ടി. ഷ​മീ​ര്‍, ഷം​സു, അ​സ്മി​ല്‍, എ​സ്. ഉ​മ്മ​ര്‍, കെ.​കെ. മു​ജീ​ബ്, യൂ​നു​സ് അ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.