അനുശോചിച്ചു
1225687
Wednesday, September 28, 2022 11:49 PM IST
കൂടരഞ്ഞി: കെഎസ്എസ്പിയു കൂടരഞ്ഞി യൂണിറ്റിന്റെ സജീവ പ്രവർത്തകനും രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറസാന്നിധ്യവുമായിരുന്ന പൂക്കുളത്തിൽ പി.ടി. മാത്യുവിന്റെ വിയോഗത്തിൽ കെഎസ് എസ്പിയു കൂടരഞ്ഞി യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.
യോഗത്തിൽ കെ.വി. ജോസഫ്, ഷാഹുൽ ഹമീദ്, എ.എസ്. ജോസ്, കെ.ജെ. ഇമ്മാനുവൽ, വി.വി. മാണി, എ.ടി. ജോസഫ്, സോമനാഥൻ കുട്ടത്ത് എന്നിവർ പ്രസംഗിച്ചു.