സ്കൂ​ൾ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Wednesday, September 28, 2022 11:49 PM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് വി​ൻ​സെ​ന്‍റ് കോ​ള​നി ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. സി​നി ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ അ​ശ്വി​ൻ വി​ജ​യ്, ശ്രീ​ര​ജ​നി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ​ശി​കു​മാ​ർ ചേ​ള​ന്നൂ​ർ അ​ധ്യ​ക്ഷ​നാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​എ.​ആ​നി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ന്ന​മ്മ ആ​ന്‍റ​ണി, ബി​ന്ദു ജോ​സ​ഫ്, ദീ​പ്തി സെ​ബാ​സ്റ്റ്യ​ൻ, അ​പ​ർ​ണ സ​ന്തോ​ഷ്, എം.​എം.​ന​യ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.