സീ​റ്റൊ​ഴി​വ്
Wednesday, September 28, 2022 11:46 PM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ബി​വോ​ക്ക് ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് (സ്വാ​ശ്ര​യം) ഡി​ഗ്രി കോ​ഴ്സി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ്ല​സ് ടു ​സ​യ​ൻ​സ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 0495 2765679, 9495339335