ജീ​വ​രേ​ഖ പ​ദ്ധ​തി : ക​ണ്ണ് പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി
Tuesday, September 27, 2022 11:59 PM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക ആ​രോ​ഗ്യ പ​ദ്ധ​തി​യാ​യ " ജീ​വ​രേ​ഖ 2022 ' ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും , കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ സ​ഞ്ച​രി​ക്കു​ന്ന നേ​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണ്ണ് പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്യാ​മ്പി​ൽ അ​റു​പ​ത്തി​നാ​ലു​പേ​ർ പ​ങ്കെ​ടു​ത്തു . ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി പ്ര​മേ​ഹ ബാ​ധി​ത​ർ​ക്ക് വേ​ണ്ടി​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത് .
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​സ്.​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പ്രി​യ, ഡോ.​പ്ര​ജീ​ഷ് ,ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​ൺ​സ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ എ​ടു​ത്തു . പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ റോ​സി​ലി ടീ​ച്ച​ർ ,ജ​റീ​ന റോ​യ് ,സു​രേ​ഷ് ബാ​ബു ,എ​ൽ​സ​മ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.