പ​ണ്ഡി​റ്റ് ദീ​ന​ദ​യാ​ൽ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Monday, September 26, 2022 11:52 PM IST
പേ​രാ​മ്പ്ര : ഭാ​ര​തീ​യ ജ​ന​സം​ഘം മു​ൻ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റും ഏ​കാ​ത്മ മാ​ന​വ ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​പ​ഞ്ജാ​താ​വും , ചി​ന്ത​ക​നും ദാ​ർ​ശ​നി​ക​നു​മാ​യി​രു​ന്ന പ​ണ്ഡി​റ്റ് ദീ​ന​ദ​യാ​ൽ ഉ​പാ​ദ്ധ്യാ​യ​യു​ടെ ജ​ന്മ​ദി​നം ബി​ജെ​പി പേ​രാ​മ്പ്ര മ​ണ്ഡ​ലം എ​ൺ​പ​ത്തി​യൊ​മ്പ​താം ബു​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ആ​വ​ള കു​ട്ടോ​ത്ത് ന​ട​ന്ന​പ​രി​പാ​ടി ബി ​ജെ പി ​പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ.​ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​ന​ദ​യാ​ൽ അ​നു​സ്മ​ര​ണം പ്ര​ഭാ​ഷ​ണം , പു​ഷ്പാ​ർ​ച​ന, വൃ​ക്ഷ തൈ​ന​ട​ൽ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ക്ഷേ​പ​ണ പ​രി​പാ​ടി​യാ​യ മ​ൻ​കി ബാ​ത്ത് എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി. ടി.​പി.​ദാ​മോ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ഗേ​ഷ് കു​ട്ടോ​ത്ത്, വി.​പി.​ഭാ​സ്ക​ര​ൻ , ടി.​എ​ച്ച് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ , ബി​ന സു​നി​ൽ . ജ്യോ​സ​ന ശ്രീ​ഗേ​ഷ്, ടി.​പി.​ഗീ​ത, ടി.​പി.​അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.