ക​നി​വ് ഗ്രാ​മ​ത്തി​ൽ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Monday, September 26, 2022 11:51 PM IST
താ​മ​ര​ശേ​രി : ക​ട്ടി​പ്പാ​റ ക​നി​വ് ഗ്രാ​മ​ത്തി​ന്‍റെ​യും പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ബേ​ക്ക​റി ഉ​ത്പ​ന്ന നി​ർ​മാ​ണ​ത്തി​ൽ ദ്വി​ദി​ന സ്വ​യം സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മാ​യി.
ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​സ്.​സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ട്രൈ​യി​ന​ർ പ​ത്മി​നി ശി​വ​ദാ​സ് വി​വി​ധ ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം പ​രി​ശീ​ലി​പ്പി​ച്ചു. ക​നി​വ് ഗ്രാ​മം വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ.​യൂ​സ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​ന​ബ നാ​സ​ർ, ആ​ർ.​കെ.​അ​ബ്ദു​ൽ മ​ജീ​ദ് മാ​സ്റ്റ​ർ, ശി​ഹാ​ബു​ദ്ദീ​ൻ ഇ​ബ്നു ഹം​സ, ഒ​മ​ർ അ​ഹ​മ്മ​ദ്, വി.​കെ.​ഫാ​ഖി​റ , ജൗ​ഹ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.