ഭാ​ര​ത് ജോ​ഡോ യാ​ത്ര പ്ര​ചാ​ര​ണ സ​ന്ദേ​ശ ഗാ​നം പ്ര​കാ​ശ​നം ചെ​യ്തു
Saturday, September 24, 2022 11:57 PM IST
മാ​ന​ന്ത​വാ​ടി: രാ​ഹു​ൽ ഗാ​ന്ധി എം​പി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി ത​യാ​റാ​ക്കി​യ സ​ന്ദേ​ശ​ഗാ​ന​ത്തി​ന്‍റെ സി​ഡി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം പ്ര​കാ​ശ​നം ചെ​യ്തു. സാ​ഹി​തി ന്യൂ​സ് ഉ​ദ്ഘാ​ട​നം മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു വാ​ള​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, ടി.​എ. റെ​ജി, വി​നോ​ദ് തോ​ട്ട​ത്തി​ൽ, പി.​വി. ജോ​ർ​ജ്, ശ്രീ​ജി ജോ​സ​ഫ്, സ​ലിം താ​ഴ​ത്തൂ​ർ, ബി​നു മാ​ങ്കൂ​ട്ടം, ഒ.​ജെ. മാ​ത്യു, സാ​ജു ഐ​ക്ക​ര​ക്കു​ന്ന​ത്ത്, മ​ധു എ​ട​ച്ച​ന, അ​ശോ​ക​ൻ ഒ​ഴ​ക്കോ​ടി, പി. ​ഷം​സു​ദീ​ൻ, കെ.​ഡി. ര​വീ​ന്ദ്ര​ൻ, എം.​കെ. ഗി​രീ​ഷ്കു​മാ​ർ,ജി​ൻ​സ് ഫാ​ന്‍റ​സി, ഫ്രാ​ൻ​സി​സ് ബേ​ബി, പി.​കെ. സു​കു​മാ​ര​ൻ, മു​ത്ത​ലി​ബ്, ജി​ജി, വി.​കെ. ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ലിം താ​ഴ​ത്തൂ​രി​ന്‍റോ​താ​ണ് ഗാ​ന ര​ച​ന. സം​വി​ധാ​നം: ബി​നു മാ​ങ്കൂ​ട്ടം.