മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Wednesday, September 21, 2022 11:58 PM IST
താ​മ​രേ​ശ​രി: മ​ല​യോ​ര മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ത​കു​ന്ന​തും പ​ന​ങ്ങാ​ട്, ക​ട്ടി​പ്പാ​റ, പു​തു​പ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ടി ക​ട​ന്ന് പോ​കു​ന്ന​തു​മാ​യ നി​ര്‍​ദ്ദി​ഷ്ട മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കാ​ന്‍ പൊ​തു​മ​രാ​മാ​ത്ത് വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജ്ജി​ത​മാ​ക്ക​ണം.
വി​ക​സ​ന​ത്തി​ന് വ​ള​രെ​യേ​റെ സാ​ദ്ധ്യ​ത​യു​ള്ള മ​ല​പു​റം-​ത​ല​യാ​ട് മ​ല​യോ​ര ഹൈ​വെ​യു​ടെ നി​ർ​മാ​ണ​ത്തി​ന് ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​യ റോ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പൊ​തു ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് വ​രെ​യാ​യി യാ​തൊ​രു വി​ധ നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​വും ഈ ​റോ​ഡി​ല്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല. കാ​ല​താ​മ​സം കൂ​ടാ​തെ മ​ല​പു​റം -ത​ല​യാ​ട് മ​ല​യോ​ര ഹൈ​വേ റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വി​ക​രി​ക്ക​ണ​മെ​ന്ന് താ​മ​ര​ശേ​രി താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി മെ​മ്പ​ര്‍ കെ.​വി.​സെ​ബാ​സ്റ്റ്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.