പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ പ​രി​ശീ​ല​ന കോ​ഴ്സ് ന​ട​ത്തി
Wednesday, September 21, 2022 11:57 PM IST
തി​രു​വ​മ്പാ​ടി : ലി​സ പെ​യി​ൻ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​ർ ത്രി​ദി​ന വ​ള​ണ്ടി​യ​ർ പ​രി​ശീ​ല​ന കോ​ഴ്സ് ന​ട​ത്തി.​
അ​ർ​ഹ​രാ​യ മു​ഴു​വ​ൻ രോ​ഗി​ക​ൾ​ക്കും ഗു​ണ​മേ​ന്മ​യു​ള്ള സ​മ​ഗ്ര സാ​ന്ത്വ​ന പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​ശീ​ല​ന കോ​ഴ്സ് സം​ഘ​ടി​പ്പി​ച്ച​ത്.​തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച വ​നി​താ ക​ർ​ഷ​ക പ്ര​തി​ഭാ പു​ര​സ്കാ​രം നേ​ടി​യ മേ​ഴ്സി സോ​ണി ത​റ​പ്പേ​ൽ , സ്നേ​ഹാ​ല​യം മാ​നേ​ജ​ർ എ​ന്ന നി​ല​യി​ൽ മി​ക​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച ബേ​ബി കാ​രി​ക്കാ​ട്ടി​ൽ എ​ന്നീ പാ​ലി​യേ​റ്റീ​വ് വ​ള​ണ്ടി​യ​ർ മാ​രെ ആ​ദ​രി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​സി. മാ​ത്യു കൊ​ച്ചു കൈ​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​സി. ജോ​സ​ഫ് , ട്ര​ഷ​റ​ർ കെ.​ഇ. ജോ​ർ​ജ് , ലീ​ലാ​മ്മ തോ​മ​സ്, ഫ്രാ​ൻ​സീ​സ് കൊ​ട്ടാ​രം ,പി.​എം. ഹു​സൈ​ൻ, പി.​ടി. ജി​മ്മി, ബി​ജി ജോ​സ് , മേ​രി സാ​വി​യോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.