കൂ​മ്പാ​റ ഗ​വ. ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി​യു​ടെ പ​ഴ​യ കെ​ട്ടി​ടം ന​ശി​ക്കു​ന്നു
Wednesday, September 21, 2022 11:57 PM IST
കൂ​ട​ര​ഞ്ഞി : കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ കൂ​മ്പാ​റ ഗ​വ. ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി​യു​ടെ പ​ഴ​യ കെ​ട്ടി​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ന​ശി​ക്കു​ന്നു. സ​മീ​പ​ത്താ​യി പ​ണി​ത പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് ആ​ശു​പ​ത്രി മാ​റ്റി​യി​ട്ട് ര​ണ്ടു​വ​ർ​ഷ​മാ​യി.

വ​ലി​യ കേ​ടു​പാ​ടു​ക​ൾ ബാ​ധി​ക്കാ​ത്ത പ​ഴ​യ​കെ​ട്ടി​ടം സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.​വി​ശാ​ല സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള കെ​ട്ടി​ട​മാ​ണ് ഓ​ടു​പാ​കി​യ​താ​ണ്.

സ​മീ​പ​ത്തെ വ​ൻ​മ​ര​ത്തി​ലെ ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു​വീ​ണ് ഓ​ടു​ക​ളും ക​ഴു​ക്കോ​ലു​ക​ളും ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്കോ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ക്വാ​ർ​ട്ടേ​ഴ്‌​സി​നോ മ​റ്റോ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന കെ​ട്ടി​ട​മാ​ണ് ന​ശി​ക്കു​ന്ന​ത്. കൂ​മ്പാ​റ അ​ങ്ങാ​ടി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്താ​ണ് കെ​ട്ടി​ടം. പ​ഞ്ചാ​യ​ത്ത് അ​ധീ​ന​ത​യി​ലു​ള്ള പ​ത്തു​സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ര​ണ്ടു​കെ​ട്ടി​ട​ങ്ങ​ളും. മ​രം​മു​റി​ച്ചു ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ലാ​ണ് ഏ​റ്റ​വും​പ്ര​ധാ​നം.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഒ​ന്ന​ര​മാ​സം​മു​മ്പ് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ക​ട​ക്കാ​ട​ൻ ഹം​സ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​തേ​സ​മ​യം ഡി​സ്‌​പെ​ൻ​സ​റി​യു​ടെ പ​ഴ​യ കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ന് ആ​ലോ​ച​ന​യു​ണ്ടെ​ന്നും അ​ടു​ത്ത പ​ദ്ധ​തി വ​ർ​ഷ​ത്തി​ൽ തു​ക വ​ക​യി​രു​ത്തു​ന്ന​താ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു.