ഉ​ന്ന​ത​വി​ജ​യി​ക​ള്‍​ക്ക് അ​നു​മോ​ദ​നം
Thursday, August 11, 2022 11:47 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട്, താ​മ​ര​ശ്ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലെ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​ക​ളെ അ​നു​മോ​ദി​ക്കു​ന്നു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് അ​നു​മോ​ദി​ക്കു​ന്ന​ത്.​രാ​വി​ലെ 9.30 ന് ​കോ​ഴി​ക്കോ​ട് ടാ​ഗോ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ര്‍​പ്പ് കൊ​ണ്ടു​വ​ര​ണം.