പോ​ലീ​സ് മ​ർ​ദ​നം; പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി
Friday, June 24, 2022 12:25 AM IST
കോ​ട​ഞ്ചേ​രി: കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ: കെ ​പ്ര​വീ​ൺ കു​മാ​റി​നെ മൃ​ഗീ​യ​മാ​യി മ​ർ​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും പോ​ലീ​സ് ഗു​ണ്ടാ​യി​സം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി കോ​ട​ഞ്ചേ​രി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ട് മ​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ‌​ന്‍റ് ലി​സി ചാ​ക്കോ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, ജോ​സ് പെ​രു​മ്പ​ള്ളി, സി​ബി ചി​ര​ണ്ട​യ​ത്ത്, ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ, ബി​ജു ഓ​ത്തി​ക്ക​ൽ, ചി​ന്ന അ​ശോ​ക​ൻ, ആ​ൽ​ബി​ൻ ഊ​ന്നു​ക​ല്ലേ​ൽ, വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ലാ​യി​ൽ, സ​നീ​ഷ് കു​മാ​ർ സാ​യി, ജോ​ബി പു​തി​യാ​പ​റ​മ്പി​ൽ, ബാ​ല​കൃ​ഷ്ണ​ൻ തീ​കു​ന്നേ​ൽ, ടോ​മി കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.