ദേ​ശ സ്നേ​ഹം വ​ള​ർ​ത്തു​ന്ന​തി​ൽ എ​ൻ​സി​സി​ക്ക് വ​ലി​യ പ​ങ്ക്: മ​ന്ത്രി ദേ​വ​ർ​കോ​വി​ൽ
Saturday, January 29, 2022 12:23 AM IST
കാ​ര​ന്തൂ​ർ: രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളെ അ​ച്ച​ട​ക്ക​വും ദേ​ശ സ്നേ​ഹ​വും ഉ​ള്ള​വ​രാ​ക്കി വ​ള​ർ​ത്തു​ന്ന​തി​ൽ എ​ൻ​സി​സി​യു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്ന് മ​ന്ത്രി അ​ഹ്മ​ദ് ദേ​വ​ർ​കോ​വി​ൽ പ്ര​സ്താ​വി​ച്ചു. മ​ർ​ക​സ് ഹൈ​സ്കൂ​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച എ​ൻ​സി​സി യു​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ച്ച​ട​ക്ക​മു​ള്ള സ​മൂ​ഹ സൃ​ഷ്ടി​പ്പി​ന് എ​ൻ​സി​സി ന​ൽ​കു​ന്ന മി​ക​ച്ച പ​രി​ശീ​ല​നം രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ന് ഗു​ണ​ക​ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ്ര​ന്തി പ​റ​ഞ്ഞു. ജാ​മി​അ മ​ർ​ക​സ് ചാ​ൻ​സ​ല​ർ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.