കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്- എം ​ ഗൃ​ഹാ​ങ്ക​ണ സ​മ​രം ന​ട​ത്തി
Sunday, June 13, 2021 11:57 PM IST
തി​രു​വ​മ്പാ​ടി: കേ​ര​ളാ യൂ​ത്ത്ഫ്ര​ണ്ട്- എം ​തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ധ​ന വി​ല വ​ർ​ധന​വി​നെ​തി​രെ ഗൃ​ഹാ​ങ്ക​ണ സ​മ​രം ന​ട​ത്തി. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് തോ​ണി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ന് യൂ​ത്ത്ഫ്ര​ണ്ട്-​എം ഭാ​ര​വാ​ഹി​ക​ളാ​യ റോ​ബി​ൻ​സ് തോ​മ​സ്, അ​രു​ൺ തോ​മ​സ്, ഷി​ബു തോ​മ​സ്, ടി.​കെ. സു​ഹൈ​ൽ, നൗ​ഷാ​ദ് ചെ​മ്പ്ര, ജി​യോ ഇ​ടി​ക്കു​ഴ, ടി​റ്റോ പോ​ൾ, പ്ര​ദീ​പ് ആ​ന​യോ​ട്, പ്ര​ശാ​ന്ത് തേ​നാ​ടി​ക്കു​ളം, റോ​യി മു​രി​ക്കോ​ലി​ൽ, മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ, ജോ​യ് മാ​ങ്കു​ഴി, വി​ൽ​സ​ൻ താ​ഴ​ത്തു​പ​റ​മ്പി​ൽ, ദി​നീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, ഷാ​ജു കോ​ഴി​നി​ലം, ഖാ​ദ​ർ ഹാ​ജി, ജോ​സ് പൈ​മ്പു​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.