പ​രി​സ്ഥി​തിദി​ന​ത്തി​ൽ 2000 വൃ​ക്ഷത്തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കും
Saturday, June 5, 2021 12:08 AM IST
മു​ക്കം: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ മു​ക്കം ന​ഗ​ര​സ​ഭ 2000 വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കും . വ​നം വ​കു​പ്പു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ഗ​സ്ത്യ​ൻ​മു​ഴി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൃ​ക്ഷ​തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു നി​ർ​വ​ഹി​ച്ചു.
തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ചാ​ന്ദ്നി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി. ​കു​ഞ്ഞ​ൻ, പ്ര​ജി​ത പ്ര​ദീ​പ്, അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ വി​വി​ധ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് വൃക്ഷതൈ​ക​ൾ ന​ൽ​കി.
ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ വേ​ണു, ശി​വ​ശ​ങ്ക​ര​ൻ വ​ള​പ്പി​ൽ, പി. ​ജോ​ഷി​ല, അ​ശ്വ​തി സ​നൂ​ജ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.