Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സിഎച്ച് സെന്റര്‍ ഫണ്ടിന്റെ ഒന്നാം ഗഡു കൈമാറി
Saturday, June 5, 2021 12:08 AM IST
താമരശേരി: കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎച്ച് സെന്ററിലേക്ക് പുതുപ്പാടി പഞ്ചായത്തില്‍ നിന്നും സ്വരൂപിച്ച ഫണ്ടിന്റെ ഒന്നാം ഗഡു കൈമാറി.
3,97,040 രൂപ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.സി. മുഹമ്മദ് ഹാജി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ. കാസിമിന് കൈമാറി.
പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷാഫി വളഞ്ഞ പാറ, ഒതയോത്ത് അഷ്റഫ്, പി.എം.എ. റഷീദ്, എം.പി. അബ്ദുറഹിമാന്, പി.കെ. മുഹമ്മദലി, മുത്തു അബ്ദുസ്സലാം, സി.എച്ച്. സെന്റര്‍ പ്രതിനിധി ഒ. ഹുസൈന്, ടി.കെ. അര്‍ഷാദ്, പി.എം.എ. സലാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹദ്യ സ്പെഷല്‍ സ്കൂള്‍
പ്രവേശനോത്സവം നടത്തി
താമരശേരി: കൈതപ്പൊയില്‍ ഹദ്യ സ്പെഷല്‍ സ്കൂള്‍ ഓണ്‍ലൈന്‍ പ്രവേശനോത്സവം പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആയിശക്കുട്ടി സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. ഹദ്യ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് വരുവിന്‍ കാലയില്‍ മൊയ്തു മുട്ടായി ഹാജി അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗം രാധ പ്രസംഗിച്ചു. സ്കൂളിലെ ഒണ്‍ലൈന്‍ പഠന ക്ലാസുകളുടെ ക്രമീകരണവും മറ്റു നിര്‍ദേശങ്ങളും അധ്യാപിക ഫരീന വിശദീകരിച്ചു. അസീസ് കൈതപ്പൊയില്‍, മുഹമ്മദ് മാവുള്ളകണ്ടി ബദറുദ്ദീന്‍ ഹാജി. രമ, റഷീദ്എന്നിവര് പ്രസംഗിച്ചു.
സൈനിക നീക്കം ചോര്‍ത്തി; അന്വേഷണം എത്തിയത് കോഴിക്കോട്
സ്വന്തം ലേഖകന്‍
കോഴിക്കോട്: സൈനികനീക്കം ചോര്‍ത്താന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്ന് മിലിട്ടറി ഇന്റലിജന്‍സ് നടത്തി
പ്രവാസി പ്രതിഷേധ സംഗമം
കോഴിക്കോട്: മുടങ്ങി കിടക്കുന്ന ഗള്‍ഫ് വിമാന സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുക,
നികുതി വെട്ടിച്ചു കടത്തിയ 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കൊണ്ടോട്ടി: നികുതിവെട്ടിച്ച് ബൈക്കുകളിൽ കടത്തിയ 30 ലക്ഷം രൂപയുടെ സ്വർണം മലപ്പുറം ഇന്റലിജൻസ് സ്ക്വാഡ് പിടികൂടി. കൊ
അന്തഃകലാലയ അത്ലറ്റിക്സ് മാരത്തണില്‍ നബീലും ഷെജിനയും ജേതാക്കള്‍
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ അന്തഃകലാലയ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ഹാഫ്മാരത്തണില്‍ ഇരിങ്ങാലക്കുട ക
സോ മിൽ തൊഴിലാളികളോടുള്ള അവഗണന: മലബാറിൽ പ്രതിഷേധ കൂട്ടായ്മകൾ രൂപംകൊള്ളുന്നു
പേരാമ്പ്ര: തൊഴിലുടമകൾ സംഘടിതരും തൊഴിലാളികൾ അസംഘടിതരുമായതിനാൽ വർഷങ്ങളായി സോ മിൽ തൊഴിലാളികൾ അവഗണിക്കപ്പെടു
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്ക്കുപിന്നാലെ ചുരത്തില്‍ മാലിന്യം തള്ളല്‍ പതിവായി
താമരശേരി: ദേശീയപാത 766 ല്‍ ചുരത്തില്‍ അടിവാരം മുതല്‍ ഒമ്പതാം വളവ് വരെ മാലിന്യം തള്ളല്‍ പതിവായിരിക്കുകയാണ്. ലോക്ഡൗണ
ഫെഡറല്‍ അവകാശത്തിനുമേല്‍ കേന്ദ്രം കൈയേറ്റം നടത്തുന്നു: എന്‍. സുബ്രഹ്മണ്യന്
കോഴിക്കോട്: സഹകരണവകുപ്പിന് പ്രത്യേക മന്ത്രാലയം സൃഷ്ടിക്കുക വഴി സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശത്തിനു മേല്‍ കേന്ദ്
കോഴികൾ ചത്തൊടുങ്ങിയ സംഭവം: കൂരാച്ചുണ്ടിലെ കോഴി ഫാം ഉടമകൾ ആശങ്കയിൽ
കൂരാച്ചുണ്ട്: കഴിഞ്ഞദിവസം പഞ്ചായത്തിലെ സ്വകാര്യ കോഴിഫാമിലെ 300 ഓളം കോഴികൾ ചത്തൊടുങ്ങിയത് പക്ഷിപ്പനിയാണോ എന്നുള്ള സം
മാവോവാദികളുടെ പേരിൽ ഭീഷണി: പ്രതികളുമായി തെളിവെടുപ്പ് നടത്തി
കോഴിക്കോട്: മാവോവാദികളുടെ പേരിൽ ജില്ലയിലെ പ്രമുഖ വ്യവസായികൾക്ക് കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് ഭീഷണികത്തയച്ച ക
ചക്കിട്ടപാറയിൽ ആശുപത്രി പൂട്ടിച്ച് തത്പരകക്ഷികൾ: രോഗികൾ വലയുന്നു
ചക്കിട്ടപാറ: ഒരു നഴ്സിനു കോവിഡ് ബാധിച്ചുവെന്ന കാരണം പറഞ്ഞു ചില തൽപ്പര കക്ഷികൾ ഇടപെട്ടു ചക്കിട്ടപാറയിലെ 24 മണിക്കൂറ
സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂൾ വിജയികളെ അനുമോദിച്ചു
താമരശേരി: കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ വിജയം നേടിയ കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളി
കക്കാടംപൊയിലിൽ എത്തുന്ന സഞ്ചാരികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതായി പരാതി
കൂടരഞ്ഞി: നിയന്ത്രണങ്ങൾ ലംഘിച്ച് കക്കാടംപൊയിൽ എത്തുന്ന സഞ്ചാരികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാകുന്നു. കോഴി
പന്നിക്കോട്ടൂരിൽ കാട്ടാന കൃഷി നശിപ്പിച്ചു
പെരുവണ്ണാമൂഴി: ചക്കിപാറ പഞ്ചായത്തിലെ വാർഡ് ഒന്നിലെ പന്നികോട്ടൂരിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങൾ പേരാമ്പ്ര
പ്രതിഷേധ സമരം നടത്തി
തിരുവമ്പാടി: തിരുവമ്പാടിയിൽ ഹരിത കർമസേനയുടെ നേതൃത്വത്തിൽ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യങ്ങൾ ശേഖ
പ്രതിഷേധിച്ചു
പേരാമ്പ്ര: രാഷ്ട്രീയ-സാമൂഹിക മേഖലയിലെ ഉന്നതരുടെ ഫോൺ വിവരങ്ങൾ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയ സംഭവ
നാളികേര വിഷയത്തിൽ മുഖ്യമന്ത്രി ഇടപടണം: ജനാധിപത്യ കേരള കോൺഗ്രസ്
തിരുവമ്പാടി: പൂർണമായും ഭക്ഷ്യവസ്തുവായ നാളികേരം ലോക്ഡൗൺ പേര് പറഞ്ഞു വാങ്ങുന്നതും വിൽക്കുന്നതും തടസപ്പെടുത്തുന്ന
ശിലാസ്ഥാപനം നടത്തി
കുറ്റ്യാടി: സിപിഎം കൊറ്റോം ബ്രാഞ്ച് ഓഫീസിന് വേണ്ടി സൗജന്യമായി നൽകിയ സ്ഥലത്ത് ശിലാസ്ഥാപനം നടത്തി. ഇഎംഎസ് സ്മാരക ബ്രാഞ്ച
സിയാക് വിദഗ്ധ സംഘം ചെങ്ങോടുമല സന്ദർശിച്ചു
പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതിക്ക് വേണ്ടി ഡെൽറ്റ റോക്സ് കമ്പനി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ
ചാണക ജൈവവള വിൽപന പദ്ധതിക്കു തുടക്കമായി
കോടഞ്ചേരി: മലബാർ മേഖല യൂണിയൻ കർഷകരിൽ നിന്നും ചാണകം ജൈവവളമായി വിൽപന നടത്തുന്ന പദ്ധതിക്കു തുടക്കമായി. മട്ടുപ്പാ
പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം: കൂരാച്ചുണ്ടിൽ ധർണ നടത്തി
കൂരാച്ചുണ്ട്: കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്നുവരുന്ന കർഷക മഹാസമരത്തിന്റെ ഭാ
വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവരെ ഡൊമിസിലിയറി കെയർ സെന്ററിലേക്ക് മാറ്റണം: കളക്ടർ
കോഴിക്കോട്: രോഗവ്യാപനം തടയാൻ കോവിഡ് പോസിറ്റീവായ വ്യക്തികളിൽ വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്ത എല്ലാവരേയും ഡൊമി
പഠനപിന്തുണയുമായി അധ്യാപകർ കുട്ടികൾക്കൊപ്പം
തിരുവമ്പാടി: കുട്ടികൾക്കും സ്കൂളിനുമിടയിൽ കൊറോണ വൈറസ് തടസം നിന്നപ്പോൾ അധ്യാപകർ വിദ്യാർഥികളെ തേടി വീട്ടിലെത്തി. ഓൺ
ഒളിന്പിക്സ് കായികതാരങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ, മലബാർ സ്പോർട്സ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ ടോക്കിയോ ഒളിന്പ
കത്തോലിക്കാ കോൺഗ്രസ് സ്വാഗതം ചെയ്തു
താമരശേരി: കൃഷിയിടത്തിൽ പ്രവേശിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി കൊടുത്ത ഹൈക്കോടതിയുടെ വിധിയെ താമരശേരി രൂപത ക
ഇന്ത്യൻ ടീമിനു വിജയാശംസകൾ നേർന്ന് കേരള ഗ്രാമീണ വോളിബോൾ അസോസിയേഷൻ
കുറ്റ്യാടി: ഒളിംമ്പിക്സ് മേളയ്ക്ക് തിരശ്ശീല ഉയരുമ്പോൾ ഇന്ത്യൻ ടിമിനു വിജയാശംസകൾ നേരുകയാണ് കുറ്റ്യാടിയിലെ കേരള ഗ്രാമ
വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ
മേപ്പാടി: എരുമക്കൊല്ലി എസ്റ്റേറ്റ് പാടിമുറിയിൽ വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാറ(68) ആണ് മരിച്ചത്. കാലുക
ശങ്കരനാരായണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു
കോഴിക്കോട്: കോൺഗ്രസ്-എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ഗതാഗത മന്ത്രിയുമായ കെ. ശങ്കരനാരായണപിള്ളയുടെ നിര്യാ
വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു: വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു
കോടഞ്ചേരി: ശക്തമായ മഴയിൽ സംരക്ഷഭിത്തി ഇടിഞ്ഞ് അപകടവസ്ഥയിലായ വീട്ടിൽ നിന്നും കുടുംബത്തെ പഞ്ചായത്തിന്റെ നേതൃത്വത്തി
പറപ്പറ്റ ബണ്ട് അപ്രോച്ച് റോഡിൽ മണ്ണിടിഞ്ഞു
കോടഞ്ചേരി: കനത്ത മഴയിൽ പറപ്പറ്റ ബണ്ട് അപ്രോച്ച് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ മഴക്കാലത്തും ഇവിടെ മണ്
വാഹനങ്ങളില്‍ നിന്നു ബാറ്ററി മോഷ്ടിക്കുന്ന സംഘം വിലസുന്നു
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോടും പരിസര പ്രദേശങ്ങളിലും വാഹനങ്ങളില്‍ നിന്നു ബാറ്ററി മോഷ്ടിക്കുന്ന സംഘം വ
അഡ്വ.റോബിൻസ് തോമസിനെആദരിച്ചു
തിരുവമ്പാടി: ഫോറസ്റ്റ് കേസിൽ റിമാൻഡ് ചെയ്യപ്പെട്ട കർഷകനെ അന്യായമായി കസ്റ്റഡിയിൽ വച്ച് മർദിച്ച വനംവകുപ്പ് ഉദ്യോഗസ്
മലയോരത്തെ വന്യജീവി ശല്യംതടയാൻ നടപടി വേണം: എൽഡിഎഫ്
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ മലയോര മേഖലകളിൽ പൊതുവെയും പെരുവണ്ണാമൂഴി മുതുകാട് ഭാഗങ്ങളിൽ പ്രത്യേകിച്ചും വന്യജീവ
ടിപിആര്‍ കുതിക്കുന്നു: താമരശേരിയില്‍ നിയന്ത്രണം കര്‍ശനമാക്കി
താമരശേരി: താമരശേരി പഞ്ചായത്തില്‍ ടിപിആര്‍ നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പഞ
വേളത്ത് വാക്സിൻ ക്ഷാമം രൂക്ഷം
കുറ്റ്യാടി: വേളം പഞ്ചായത്തിൽ വാക്സിൻ ക്ഷാമം രൂക്ഷമായിട്ടും അധികൃതർക്ക് മൗനം. ഏകദേശം 31,000 ജനസംഖ്യയുള്ള വേളം പഞ്ചായത്ത
ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത മരുന്നുകളിൽ ഗുണമേന്മയില്ലാത്തവ ഉൾപ്പെട്ടിട്ടുണ്ടെന്ന ഡ്രഗ്സ്കൺട്ര
കുളത്തുവയലിൽ ഉന്നത വിജയികളെ അനുമോദിച്ചു
കൂരാച്ചുണ്ട്: കുളത്തുവയൽ സെന്റ് ജോർജ്സ് ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ സ്കൂ
ജോസ് തോമസ് മാവറ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്
കൂടരഞ്ഞി: പഞ്ചായത്ത് പ്രസിഡന്റായി ലോക് താന്ത്രിക്ക് ജനതാദൾ (എൽജെഡി) അംഗം ജോസ് തോമസ് മാവറ തെരഞ്ഞെടുക്കപ്പെട്ടു. എംഎൽ
കർഷകർ നില്‍പ്പുസമരം നടത്തി
താമരശേരി: ഡല്‍ഹി ജന്തര്‍മന്തറില്‍ നടക്കുന്ന കര്‍ഷക പാര്‍ലമെന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കട്ടിപ്പാറ സംയുക്ത
ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കും
കോഴിക്കോട്: കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ ജില്ലാ ക
1586 പേര്‍ക്ക് കോവിഡ്: രോഗമുക്തി 1427
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 1586 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.
ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ
കോഴിക്കോട്: കോവിഡ് വ്യാപനം കര്‍ശനമായി തടയുന്നതിന് കോഴിക്കോട് കോര്‍ പ്പറേഷന് പരിധിയില്‍ 50 കോവിഡ് കേസില്‍ കൂടുതലുള
മലയോര മേഖലയിൽ കനത്ത മഴ: ഇരുവഴിഞ്ഞിപുഴ കരകവിഞ്ഞു
കോടഞ്ചേരി: ഉൾവനത്തിൽ ശക്തമായ മഴയെ തുടർന്ന് ഇരുവഴിഞ്ഞിപുഴ കര കവിഞ്ഞു. മലയോരത്തെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമാ
കോവിഡ് ബാധിച്ച് മരിച്ചു
കൊയിലാണ്ടി: കാവുംവട്ടം പഴങ്കാവിൽ ഖദീജ (71) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ കല്ലിട്ട നടക്കുനി അസ്സൈനാർ (കു
പാരലൽ കോളജുകളെ ആശ്രയിക്കേണ്ടി വരും
കോഴിക്കോട്: വിജയശതമാനം കൂടിയതുമൂലം മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും പാരലല്‍ കോളജുകളെ ആശ്രയിക്കേണ്ട
ബീച്ച് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ഉച്ചവരെ മാത്രം
കോഴിക്കോട് : തീരദേശമേഖലയുള്പ്പെടെ നഗരത്തിലെ ഏറ്റവും കൂടുതല്‍ പേര് ചികിത്സയ്ക്കായി ആശ്രയിക്കുന്ന ബീച്ച് ഗവ. ജനറല്‍
എ പ്ലസുകാർക്കിനി ഇഷ്ടവിഷയത്തിന് ‘എ ക്ലാസ് ’ മത്സരം!
സ്വന്തം ലേഖകൻ
കോഴിക്കോട്: എസ്എസ്എല്‍സി വിജയശതമാനം കുതിച്ചുയര്‍ന്നതോടെ പ്ലസ് വണ്‍ സീറ്റുകള്‍ക്ക് ക്ഷാമം.മലബാറില്മ
സി-ബ്രാഞ്ചും ബംഗളൂരു എടിസിയും അന്വേഷിക്കുന്നു
സ്വന്തം ലേഖകന്‍
കോഴിക്കോട്: സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഉപയോഗിക്കുന്ന സിം ബോക്സുകൾ കേരളത്തിലേക്കു കടത്തിയതി
കാലിക്കട്ടിലെ ഹിന്ദി പഠനവകുപ്പിൽ നിന്ന് അധ്യാപകർ 34
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ നിന്ന് പിഎസ്സി വഴി കഴിഞ്ഞ ദിവസങ്ങളിൽ അധ്യാപകരായി ജോലിയി
തിരുവന്പാടി അൽഫോൻസ കോളജിന് കേന്ദ്ര ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അവാർഡ്
തിരുവന്പാടി: കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ
വാക്സിന് വിതരണത്തിലെ അപാകതയില്‍ പ്രതിഷേധിച്ചു
aതാമരശേരി: താമരശേരി പഞ്ചായത്ത് പരിധിയില്‍ വാക്സിന് വിതരണത്തിലുള്ള അപാകതയില്‍ സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീ

Latest News
കൊടകര കുറ്റപത്രം: ബിജെപിക്ക് കനത്ത തിരിച്ചടി
കോവിഡ് വീണ്ടും രൂക്ഷമാകുന്നു; സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
മീരാഭായിയുടെ നേട്ടം ഓരോ ഇന്ത്യക്കാരനും പ്രചോദനം; അഭിനന്ദിച്ച് പ്രധാനമന്ത്രി
മനോജ് അർബുദ രോഗത്തിന്റെ പിടിയിൽ; സഹായിക്കുമോ?
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

More from other section
നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ 128 പേര് കോവിഡ് ചികിത്സയില്‍
Thiruvananthapuram
രണ്ടു പേരെ കുത്തി പരിക്കേല്പിച്ച ആൾ തൂങ്ങി മരിച്ച നിലയിൽ
Kollam
സഹകരണ ജനാധിപത്യവേദി ധർണ നടത്തി
Pathanamthitta
പാലത്തിൽ നിന്നു പുഴയിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
Alappuzha
വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന്
Kottayam
രാത്രി യാത്ര നിരോധനം
Idukki
വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു
Ernakulam
കൊരട്ടിയിൽ വഴിവിളക്കുകൾ കത്തുന്നില്ലെന്നു വ്യാപക പരാതി
Thrissur
1455 പേർക്കുകൂടി കോവിഡ്
Palakkad
ന്യൂനപക്ഷ സ്കോളർഷിപ്: നിയമനടപടികൾ ആലോചിക്കുമെന്ന് സാദിഖലി തങ്ങൾ
Malappuram
പട്ടയഭൂമിയിൽ നിർമാണ നിരോധനം; വെട്ടിലായി ഭൂവുടമകൾ
Wayanad
മുക്കുപണ്ട പണയ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
Kannur
ജില്ലാ ശുചിത്വ മിഷനില്‍ ഒഴിവുകള്‍

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top