ഡെ​ത്ത് മാ​നേ​ജി​ംഗ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു
Wednesday, May 12, 2021 12:22 AM IST
കോ​ട​ഞ്ചേ​രി: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ആ​ളു​ക​ൾ മ​ര​ണ​പ്പെ​ട്ടാ​ൽ വി​വി​ധ മ​ത​ങ്ങ​ളി​ലെ ആ​ളു​ക​ളെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ശ​്മ​ശാ​ന​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്താ​നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​മി​തി വി​ല​യി​രു​ത്തി.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശ്ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.