Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
രാത്രി കര്‍ഫ്യൂ ; പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു
Wednesday, April 21, 2021 12:00 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന് പിന്നാലെ സ്പെഷല്‍ യൂണിറ്റുകളില്‍ നിന്നുള്ള സേനാംഗങ്ങളെ കൂടി പരിശോധനക്കിറക്കി . ജില്ലാ അതിര്‍ത്തികള്‍, തിരക്കേറെയുള്ള നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രി പരിശോധനക്കായാണ് സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയത്.
ക്രൈംബ്രാഞ്ച്, വിജിലന്‍സ്, സ്റ്റേറ്റ് സ്പെഷല്‍ബ്രാഞ്ച്, കോസ്റ്റല്‍ പോലീസ്, ക്രൈംറെക്കോര്‍ഡ് ബ്യൂറോ, ഐസിടി സെന്റര്‍, പോലീസ് ടെലി കമ്മ്യൂണിക്കേഷന്‍, ആംഡ് പോലീസ് ബറ്റാലിയന് തുടങ്ങി വിഭാഗങ്ങളില്‍ നിന്നുള്ള റൈറ്റര്‍ ഒഴികെയുള്ള എല്ലാവരോടും ഇന്നലെ കണ്ട്രോള് റൂമില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു.
68 പേരാണ് സ്പെഷല്‍ യൂണിറ്റില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ കോഴിക്കോട് സിറ്റിയിലേയും റൂറലിലേയും പോലീസ് സ്റ്റേഷനുകളിലേക്ക് താത്കാലികമായി വിന്യസിപ്പിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേഷന് അസി.കമ്മീഷണര്‍ ഇ.എന്‍. സുരേഷിന്റെ നേതൃത്വത്തിലാണ് ഇവരെ വിവിധ സ്റ്റേഷനുകളിലേക്കായി വിന്യസിപ്പിച്ചത്.
രാത്രികാല കര്‍ഫ്യൂ പശ്ചാത്തലത്തില്‍ നഗര പരിധിയില്‍ മാത്രം 40 വാഹനങ്ങര്‍ രാത്രി പട്രോളിംഗ് നടത്തും. ജില്ലാ അതിര്‍ത്തികളാണ് കൂടുതലായും പോലീസിനെ വിന്യസിപ്പിക്കുന്നത്. ഓരോ സ്റ്റേഷനുകളിലേയും പാറാവ്, ജിഡി, അത്യാവശ്യ കോടതി ഡ്യൂട്ടി, റൈറ്റര്‍ എന്നിവരെ മാറ്റി നിര്‍ത്തി മറ്റുള്ളവരുടെ സേവനയും പൂര്‍ണമായും കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഉപയോഗിക്കാനും തീരുമാനമായി. ഓരോ സ്റ്റേഷനിലും നാല് പട്രോളിംഗ് സംഘത്തെ വീതം രൂപീകരിച്ചിട്ടുണ്ട്.
പുന്നക്കൽ വഴിക്കടവ് പാലത്തിലൂടെ നിരോധനം അവഗണിച്ച് വാഹനങ്ങളോടുന്നു
തിരുവമ്പാടി: തിരുവമ്പാടി - പുന്നക്കൽ റോഡിലുള്ള വഴിക്കടവ് പാലത്തിലൂടെയുള്ള ഗതാഗത നിരോധനം അവഗണിച്ചു നിരവധി ചരക്കു
അനുശോചിച്ചു
കൂരാച്ചുണ്ട്: ഇൻഫാം ഫെയർ പ്രൈസ് സൊസൈറ്റി സെക്രട്ടറി യായിരുന്ന റിട്ട.ഡിവൈഎസ്പി കെ.ജെ. തോമസ് കരിങ്ങടയുടെ നിര്യാണത്തിൽ ഇ
കുറ്റ്യാടിയുടെ ജനകീയ ഡോക്ടർ വിട പറഞ്ഞു
കുറ്റ്യാടി: അരനൂറ്റാണ്ടിലേറെയായി കുറ്റ്യാടി മേഖലയിലെ ആയിരക്കണക്കിന്ന് രോഗികൾക്ക് സാന്ത്വനമായിരുന്ന ഹോമിയോ ഡോക്ടർ സി
നിയന്ത്രണം വിട്ട് വാൻ മറിഞ്ഞു
കുറ്റ്യാടി: തൊട്ടിൽപാലം റോഡിൽ ഒത്തിയോട് പാലത്തിനരികിൽ ഡെലിവറി വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞു. രണ്ടുപേർക്ക് പരിക്ക്. കു
ജില്ലയിൽ 4200 പേർക്ക് കോവിഡ്: രോഗമുക്തി 3194 ടിപിആർ 27.49 ശതമാനം
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 4200 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ അറി
റവന്യൂ വകുപ്പ് വ്യാവസായിക സിലിണ്ടറുകൾ ശേഖരിച്ചു തുടങ്ങി
നാദാപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് ഇൻഡസ്ട്രിയൽ സിലിണ്ടറുകൾ ശേഖരിച്ചു തുടങ്ങി. ജി
28 തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ നിരക്ക് മുപ്പതിനു മുകളിൽ 20-30 ശതമാനത്തിനിടയിൽ 45 പഞ്ചായത്തുകൾ
കോഴിക്കോട്: ജില്ലയിൽ മേയ് മൂന്നു മുതൽ ഏഴുവരെയുള്ള ദിവസങ്ങളിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിക്കുമ്പ
ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക്, അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
ഇ. അനീഷ്
കോഴിക്കോട്: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍
മിൽമ പാലും പാൽ ഉത്പന്നങ്ങളും വീടുകളിൽ എത്തിച്ചു നൽകുന്നു
കോഴിക്കോട്: ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ മിൽമ പാൽ, ഉത്പന്നങ്ങൾ വീടുകളിൽ ആവശ്യാനുസരണം എത്തിച്ചു നൽകുന്നതിന് സംവി
ഡോ. ഉമർ തറമേൽ വിരമിക്കുന്നു
കോഴിക്കോട്: കാലിക്കട്ട് സർവകലാശാലാ മലയാള -കേരള പഠനവിഭാഗത്തിലെ പ്രഫ. ഡോ. ഉമർ തറമേൽ മേയ് 14ന് വിരമിക്കുന്നു. മലപ്പ
സാമൂഹിക അടുക്കളയ്ക്ക് ദേശീയ അംഗീകാരം
കോഴിക്കോട്: രാജ്യത്തിനു തന്നെ മാതൃകമായ ലോക്ക് ഡൗണ്‍ സമയത്തെ സാമൂഹിക അടുക്കളക്ക് ദേശീയ അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത്
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഹോട്ടലുടമയും
നിലന്പൂർ: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കൈത്താങ്ങുമായി ഹോട്ടൽ ഉടമയും. കഴിഞ്ഞ നാലു പതിറ്റാായി നിലന്പൂർ വീട്ടി
ഒന്നിടവിട്ട ദിവസങ്ങളില്‍ കടതുറക്കാന്‍ അനുവദിക്കണം: വ്യാപാരികള്‍
കോഴിക്കോട്: അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് അനുവദിച്ചിരിക്കുന്നതു പോലെ മറ്റു വ്യാപാര സ്ഥാപനങ്ങളും ഒന്നിടവി
കോവിഡ് ആശുപത്രികളുടെ സുരക്ഷ ത്രിശങ്കുവില്‍
കെ. ഷിന്റുലാല്‍
കോഴിക്കോട്:സംസ്ഥാനത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ സുരക്ഷ സംബന്ധിച്ച് സംസ്ഥാന വ്യാപകമായി ഫയര്ഫോ
വായ്പയ്ക്ക് ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം; ബാങ്കുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന് നോട്ടീസ്
കോഴിക്കോട്: വായ്പ അനുവദിക്കണമെങ്കില്‍ ഇന്‍ഷ്വറന്‍സ് എടുക്കണമെന്ന ബാങ്കിന്റെ നിബന്ധനയുടെ അടിസ്ഥാനത്തില്‍ ഇന്‍ഷ്വറ
ബംഗാൾ കലാപം: മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരം: കെ.സുരേന്ദ്രൻ
കോഴിക്കോട്: സിപിഎം, കോൺഗ്രസ് ബംഗാൾ ഘടകങ്ങൾ ബംഗാൾ കലാപത്തിനെതിരെ ശക്തമായി രം
ലോക്ക്ഡൗണ്‍: റെയിന്‍ ഗാര്‍ഡ് ലഭിക്കുന്നില്ല റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍
ജിൽസ് തോമസ്
താമരശേരി: കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ ഒരാഴ്ചത്തെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളും തുടര്‍ന
കോവിഡ് മരണങ്ങൾ
മുക്കം: കാരശേരി പാറക്കുറ്റിപ്പുറത്ത് മുഹമ്മദ് ഹാജി (80) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ
കോവിഡ് ബാധിച്ച വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
നാദാപുരം: കല്ലാച്ചിയില്‍ കോവിഡ് ബാധിച്ച വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എംഇടി കോളജിന് സമീപത്തെ വലിയ പറ
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ എംബിബിഎസ് വിദ്യാർഥി കോവിഡ് ബാധിച്ച് മരിച്ചു
നാദാപുരം: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വളയം സ്വദേശി എംബിബിഎസ് വിദ്യാർഥി കോവിഡ് ബാധി
കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ‘നിലനിൽപ്പുസമര’ പരമ്പര
തിരുവമ്പാടി: മലയോരജനതയുടെ വാസാവകാശവും ജീവാവകാശവും ഉറപ്പുവരുത്തുന്നതിനായി താമരശേരി രൂപത എകെസിസിയുടെ നേതൃത്വ
കാരശേരി പഞ്ചായത്തധികൃതർ പൊളിച്ച ബാരിക്കേഡ് നഗരസഭ വീണ്ടും കെട്ടി
മുക്കം: മുക്കം നഗരസഭയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മുക്കം കടവ് പാലം വീണ്ടും അടച്ചു. നഗരസഭ ആരോഗ്യ സ്റ്റ
മുഴുവൻ കോവിഡ് രോഗികൾക്കും ചികിത്സ ഉറപ്പുവരുത്തും: കോഴിക്കോട് കളക്ടർ
കോഴിക്കോട്: കോവിഡ് രോഗികളുടെ വർധന പരിഗണിച്ച് കോഴിക്കോട് ജില്ലയിൽ മുഴുവൻ രോഗികൾക്കും ചികിത്സ ഉറപ്പാക്കാനുള്ള നടപ
ബിജു രാധാകൃഷ്ണന് കോവിഡ്: സോളാർകേസ് വിധിമാറ്റി
കോഴിക്കോട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത ബിജു രാധാകൃഷ്ണനെതിരായ കേസ് മൂന്നാം ജുഡീഷല്‍
വ്യാപാരികളെ സംരക്ഷിക്കണമെന്ന്
കോഴിക്കോട്: കോവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും കാരണം ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്
ലീഗിനു പൊങ്കാലയിട്ട് സൈബർ അണികൾ
സ്വന്തം ലേഖകൻ
കോഴിക്കോട്: തെരഞ്ഞെടുപ്പിലെ മോശം പ്രകടനം സംബന്ധിച്ച് മുസ്ലിംലീഗ് നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകളി
തലശേരി-മാനന്തവാടി-മൈസൂരു റെയിൽ സർവേ ആരംഭിച്ചു
നാദാപുരം: തലശേരി - മാനന്തവാടി- മൈസൂരു റെയിൽപാതയ്ക്കു വേണ്ടി മലയോര മേഖലയിൽ സർവേ ആരംഭിച്ചു.
കോഴിക്കോട് ജില്ലയിലെ ക
യൂത്ത് ലീഗിന്റെ ഫണ്ട് തിരിമറി: തെളിവില്ലെന്ന് പോലീസ്, അന്വേഷണം നിലച്ചു
സ്വന്തം ലേഖകന്‍
കോഴിക്കോട് : കാഷ്മീരിലെ കഠ്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത
പിഎസ്സി പരീക്ഷാഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പിഎസ് സി പരീക്ഷാ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
നടപടി സ്വീകരിച്ച ശേഷം
നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ 11,000 ലിറ്റർ സ്പിരിറ്റ് കണ്ടെത്തി
മുത്തങ്ങ: ദേശീയപാതയിൽ പൊൻകുഴിക്കു സമീപം നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഏകദേ
ജില്ലയില്‍ 57,00 പേര്‍ക്ക് കോവിഡ്; രോഗമുക്തി 3,996
കോഴിക്കോട്: ജില്ലയില്‍ 5,700 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയ
കോവിഡ് വ്യാപനം: മലയോരത്ത് സ്ഥിതി ആശങ്കാജനകം
മുക്കം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകവേ മലയോര മേഖലയിൽ സ്ഥിതി അതീവ ഗുരുതരം. മലയോര മേഖലയിൽ ചികിത്സയിൽ കഴിയുന്ന ആകെ
ജോയിക്കും ഉഷയ്ക്കും കുടുംബ കല്ലറയിൽ അന്ത്യവിശ്രമം
പേരാമ്പ്ര: കഴിഞ്ഞദിവസം കർണ്ണാടകത്തിലെ ബല്ലാരിയിൽ എസി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച പേരാമ്പ്ര കോടേരിച്ചാൽ അപ്പ
കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
കൊയിലാണ്ടി: നടേരി കാവുംവട്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കല്ലടകണ്ടി അബ്ദുള്‍ അസീസ്,
മണ്ടോപ്പാറ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി: ഭീതിയോടെ പ്രദേശവാസികൾ
കൂരാച്ചുണ്ട്: പഞ്ചായത്തിലെ മണ്ടോപ്പാറ, ഓട്ടപ്പാലം, തൂവ്വക്കടവ് ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാ
പുല്ലൂരാംപാറ - ചെറുശേരി റോഡ് നിർമാണം പുരോഗമിക്കുന്നു
തിരുവമ്പാടി: പുല്ലൂരാംപാറ അങ്ങാടിയിൽ നിന്നുതുടങ്ങി ആനക്കാംപൊയിൽ - ചെറുശേരിയിൽ എത്തുന്ന രണ്ടര കിലോമീറ്ററോളം വരുന്ന
കോവിഡ് ബാധിച്ചു മരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ മാവിൻചുവട് ചാലിയിൽ ഗോപി ദാസ് (56) ആണ് മരിച്ചത്. കോവിഡിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോള
സ്ഫോടകവസ്തു എറിഞ്ഞ സംഭവം: സമഗ്ര അന്വേഷണം വേണമെന്ന്
കായണ്ണ: കായണ്ണ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് പള്ളിതാഴ അമ്മതിന്റെയും മുസ്ലിംലീഗ് പ്രവർത്തകനായ കുരുടിച്ചികണ്ടി മുഹമ്
കായണ്ണയില്‍ രണ്ട് വീടുകള്‍ക്കു നേരെ സ്ഫോടകവസ്തു എറിഞ്ഞു
പേരാമ്പ്ര: കായണ്ണയില്‍ രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ സ്ഫോടകവസ്തു എറിഞ്ഞു. കായണ്ണ ജുമാ മസ്ജിദ് റോ
തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരണം മാറ്റിവച്ചു
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകളിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഒരറിയിപ്പുണ്ടാകുന്നതു
വാണിമേലിൽ 200 ലിറ്റർ വാഷ് നശിപ്പിച്ചു
നാദാപുരം: എക്സൈസ് പരിശോധനയിൽ കൂളിക്കുന്നിൽ വാഷ് ശേഖരം പിടികൂടി. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് കൂളിക്കുന്നിൽ ആൾ
അഗ്നിശമനസേനാ ദിനാചരണവും ബോധവത്കരണവും സംഘടിപ്പിച്ചു
മുക്കം: ലോക അഗ്നിശമനസേന ദിനത്തിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷന് കീഴിൽ ദിനാചരണവും ബോധവത്കരണവും സംഘടിപ്പിച്ചു. ഇ
അറവു മാലിന്യങ്ങൾ തള്ളിയതിനെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന്
കൊടിയത്തൂർ: അറവ് മാലിന്യങ്ങൾ പുഴയിൽ തള്ളിയതിനെതിരേ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. നിരവധി ആളുകൾ
കോഴിക്കോട് 5180 പേര്‍ക്കുകൂടി കോവിഡ്: ടിപിആര്‍ 28.06 ശതമാനം
കോഴിക്കോട്: ജില്ലയില്‍ 5180 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കം വഴി 5078 പേര്‍ക്കാണ് പോസിറ്റീവായത്. വ
ആശുപത്രിയിൽ കോവിഡ് വാർഡ് സജ്ജമാക്കി
നാദാപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായ തൂണേരി ബ്ലോക്ക് പഞ്ചായത്ത് നാദാപുരം ഗവ. താലൂ
താമരശേരിയിൽ കര്‍ശന നിയന്ത്രണം
താമരശേരി: താമരശേരിയില്‍ കാര്യമായ പരിശോധന നടത്താതിരുന്ന പോലീസ് ഇന്നലെ പരിശോധന ഊര്‍ജ്ജിതമാക്കി. സര്‍ക്കാര്‍ ഉത്ത
കോവിഡ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാത്തിപ്പാറ ആദിവാസി കോളനിയിലും സമീപപ്രദേശങ്ങളിലും ത
ആംബുലന്‍സ് നല്കി
തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കുമായി സിഐടി
പേരാമ്പ്ര താലൂക്കാശുപത്രിയിൽ അവലോകനം നടത്തി
പേരാമ്പ്ര: ജില്ല അസി. മെഡിക്കല്‍ ഓഫീസറും ജില്ല സർവൈലൻസ് ഓഫീസറുമായ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തി
പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായി മോട്ടോർ തൊഴിലാളികൾ
കൂരാച്ചുണ്ട്: പഞ്ചായത്തിൽ നടന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൂരാച്ചുണ്ടിലെ മോട്ടോർ തൊഴിലാ

Latest News
ശക്തമായ കാറ്റും മഴയും ഇടിയും ഉണ്ടാകും; സംസ്ഥാനത്ത് ജാഗ്രത
നിർത്തിയിട്ട കാറിൽ കുടുങ്ങി നാലുകുട്ടികൾക്ക് ദാരുണാന്ത്യം
പശ്ചിമബംഗാൾ സംഘർഷം: ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ
ബൈക്ക് ആംബുലൻസിന് പകരമാവില്ല; തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ നിർദേശം
അനൂപും കാപ്പനും വന്നാലും തടസങ്ങളേറെ; ആശങ്കയിൽ ജോസഫ് വിഭാഗം

More from other section
കടയുടെ വാതിൽ തകർത്ത് മോഷണം
Thiruvananthapuram
സഹകരണ ബാങ്ക് സംഭാവന നൽകി
Kollam
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസനിധി സമാഹരിക്കും
Pathanamthitta
എടത്വയില്‍ കോവിഡ് വാക്സിന് ലഭിക്കുന്നില്ലെന്നു പരാതി
Alappuzha
വയോധികൻ ജീവനൊടുക്കി
Kottayam
കോവിഡ് ബാധിച്ച് മരിച്ചു
Idukki
449 പേർക്ക് രോഗം സ്ഥിരീകരിച്ചു
Ernakulam
മെഡിക്കൽ കോളജിൽ ഓക്സിജൻ ഉത്പാദനം തുടങ്ങി
Thrissur
കാട്ടാനകളെ അക്രമിച്ചവർക്കെതിരെ കേസ്
Palakkad
കോവിഡിനെതിരെയുള്ള മുന്നറിയിപ്പ് ജനങ്ങൾ അവഗണിക്കുന്നതായി പരാതി
Malappuram
സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു
Wayanad
മട്ടന്നൂരിൽ 190 പേർക്ക് കോവിഡ്
Kannur
കൂട്ടുപുഴ പാലം നിർമാണം പ്രതിസന്ധിയിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top