ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Tuesday, April 20, 2021 9:59 PM IST
കൊ​യി​ലാ​ണ്ടി: ചെ​ങ്ങോ​ട്ടു​കാ​വ് എ​ളാ​ട്ടേ​രി കാ​ര​ടി പ​റ​മ്പ​ത്ത് ഐ​രാ​ണി​യി​ൽ ഭാ​സ്ക്ക​ര​ൻ (70) ചെ​ങ്ങോ​ട്ടു​കാ​വ് മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു.

ചെ​ങ്ങോ​ട്ട്കാ​വ് തു​ഷാ​ര ഹോ​ട്ട​ൽ പാ​ച​ക​കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ, മ​ക​ൾ: വൈ​ഷ്ണ പ​രേ​ത​രാ​യ പെ​ര​ച്ച​ന്‍റെ​യും കു​ഞ്ഞി​പ്പെ​ണ്ണി​ന്‍റെ​യും മ​ക​നാ​ണ്.