ത​ല​യാ​ട് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് ന​ട​ത്തി
Sunday, April 18, 2021 12:11 AM IST
താ​മ​ര​ശേ​രി: വ​ല​ട പി​എ​ച്ച്‌​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ല​യാ​ട് സ​ബ്‌​സെ​ന്‍റ​റി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പി​നോ​ട​ന​ബ​ന്ധി​ച്ച് കെ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. രാ​വി​ലെ എ​ഴി​ന് ടോ​ക്ക​ണ്‍ ന​ല്‍​കി. ഒ​മ്പ​തി​ന് കു​ത്തി​വെ​യ്പ്പ് ആ​രം​ഭി​ച്ചു.
വ​യ​ല​ട പി​എ​ച്ച്‌​സി ഡോ. ​ശ​ര​ണ്യ​ദാ​സ്, ജെ​എ​ച്ച്‌​ഐ​മാ​രാ​യ സ​ജി​ല്‍​കു​മാ​ര്‍, മു​ഹ​മ്മ​ദ് ഷാ​രി​ഖ്, നേ​ഴ്‌​സു​മാ​രാ​യ ക്രി​സ്റ്റീ​ന, അ​തു​ല്യ, ഹ​രി​ത, ഷ​ഫ്‌​ന, തു​ട​ങ്ങി​യ​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.