ക​ന​ത്ത വേ​ന​ല്‍ മ​ഴ​യി​ലും കാ​റ്റി​ലും വീ​ട് ത​ക​ര്‍​ന്നു
Sunday, April 18, 2021 12:09 AM IST
താ​മ​ര​ശേ​രി: ക​ന​ത്ത വേ​ന​ല്‍ മ​ഴ​യി​ലും കാ​റ്റി​ലും വീ​ട് ത​ക​ര്‍​ന്നു. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ച​മ​ല്‍ ചു​ണ്ട​ന്‍ കു​ഴി​യി​ല്‍ ച​ട്ടി​പ്പു​ര​യി​ല്‍ പ​ത്മി​നി​യു​ടെ ഓ​ടു മേ​ഞ്ഞ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്.
വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് നാ​ശ ന​ഷ്ടം സം​ഭ​വി​ച്ചെ​ങ്കി​ലും കു​ടും​ബാ​ഗം​ങ്ങ​ള്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ത​ല​നാ​രി​ഴ​ക്ക് അ​ല്‍​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.