ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു
Sunday, April 18, 2021 12:09 AM IST
ക​ട്ടി​പ്പാ​റ: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും അ​ക​പ്പെ​ട്ട് വീ​ട് ത​ക​ര്‍​ന്നു. എ​ഴാം വാ​ര്‍​ഡ് ചു​ണ്ട​ന്‍ കു​ഴി ച​ട്ടി​പ്പു​ര​യി​ല്‍ പ​ത്മി​നി​യും കു​ടും​ബ​വും താ​മ​സ​മ​സി​ച്ച് കൊ​ണ്ടി​രു​ന്ന വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. കു​ടും​ബം അ​യ​ല്‍ വീ​ട്ടി​ലേ​ക്ക്മാ​റി. ക​ന​ത്ത ന​ഷ്ടം സം​ഭ​വി​ച്ച​ടു​ണ്ട്.