ടൗ​ൺ ബു​ക്ക് കു​ന്ന​മം​ഗ​ലം പ്ര​കാ​ശ​നം ചെ​യ്തു
Monday, April 12, 2021 12:52 AM IST
കു​ന്ന​മം​ഗ​ലം: കു​ന്ന​മം​ഗ​ല​ത്തി​ന്‍റെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും ഒ​പ്പം പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ടൗ​ൺ ബു​ക്ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡ​യ​റ​ക്ട​റി കു​ന്ന​മം​ഗ​ലം പ്ര​കാ​ശ​നം ചെ​യ്തു. പൂ​നൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടൗ​ൺ ബു​ക്ക് പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് പ​ബ്ലി​ഷിം​ഗ് ക​മ്പ​നി​യാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പി.​ടി.​എ. റ​ഹിം എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. കു​ന്ന​മം​ഗ​ലം ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി. വ​സ​ന്ത രാ​ജ് ഏ​റ്റു​വാ​ങ്ങി.
സി​ഇ​ഒ സൈ​ഫു​ദ്ദീ​ൻ വെ​ങ്ങ​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൗ​ൺ എ​ഡി​റ്റ​ർ കോ​യ കു​ന്ന​മം​ഗ​ലം പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ബാ​ബു നെ​ല്ലൂ​ളി, വി. ​അ​നി​ൽ​കു​മാ​ർ, ച​ന്ദ്ര​ൻ തി​രു​വ​ല​ത്ത്, എ. ​മൊ​യ്തീ​ൻ ഹാ​ജി, സി.​വി. സം​ജി​ത്ത്, ജ​നാ​ർ​ദ്ദ​ന​ൻ ക​ള​രി​ക്ക​ണ്ടി, ടി.​പി. സു​രേ​ഷ്, ഇ.​പി. അ​ൻ​വ​ർ സാ​ദ​ത്ത്, പി.​കെ. ബാ​പ്പു ഹാ​ജി.​ഒ. വേ​ലാ​യു​ധ​ൻ, ഹ​ബീ​ബ് കാ​ര​ന്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.