യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ്‌ മ​രി​ച്ചു
Sunday, April 11, 2021 3:50 AM IST
ഫ​റോ​ക്ക്: വീ​ട് നി​ർ​മാ​ണ ജോ​ലി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ്‌ മ​രി​ച്ചു. കൊ​ള​ത്ത​റ പ​രേ​ത​രാ​യ കോ​ണാ​ക്കി​ൽ മു​ഹ​മ്മ​ദ്–​ആ​യി​ശ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​ർ​ജാ​സ് (36) ആ​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഇ​ള​യി​ട​ത്ത് സെ​മി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ​ത്തി​മ, റു​ക്സാ​ന, റ​ഫ്സാ​ന.