അ​രേ​റ്റ​ക്കു​ന്ന് പ്രീ​മി​യ​ര്‍ ലീ​ഗ് തു​ട​ങ്ങി
Saturday, February 27, 2021 11:12 PM IST
താ​മ​ര​ശേ​രി: അ​രേ​റ്റ​ക്കു​ന്നു​മ്മ​ല്‍ യു​വ​ധാ​ര ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ജൂ​നി​യ​ര്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ തു​ട​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ടി.​എം. ഷ​റ​ഫു​ന്നി​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. ഹ​മീ​ദ് ഹാ​ജി, എ.​കെ. അ​ഷ്റ​ഫ്, ശ​റ​ഫു​ദ്ധീ​ന്‍, അ​ന​സ്, അ​ബ്ദു​റ​ഹി​മാ​ന്‍, എ.​കെ.​എ. മ​ജീ​ദ് ചേ​ച്ച, ഹ​നീ​ഫ, സി​യാ​ലി, പി.​പി. ഹാ​ഫി​സ് റ​ഹി​മാ​ന്‍, റ​സീ​ന സി​യ്യാ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.