ന​വീ​ക​രി​ച്ച റോ​ഡും പാ​ല​വും നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Monday, October 26, 2020 11:09 PM IST
തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​വീ​ക​രി​ച്ച കു​ന്ന​ത്തീ​രി - അ​രീ​പ്പാ​റ റോ​ഡും പാ​ല​വും പി.​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഫി​യ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സ​തി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​പി.​സ​ലിം ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ, എം.​വി​ജ​യ​ൻ, ടി.​പി.​ഗോ​പി, ഷെ​രീ​ഫ് ചേ​ളാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഡി​എം​ഒ ഓ​ഫീസ് ധ​ർ​ണ ഇ​ന്ന്

മ​ല​പ്പു​റം :ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ബി​ല്ലി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക , മി​നി​മം സ്റ്റാ​റ്റേ​ഡ് ക​ര​ട് നി​യ​മം പി​ൻ​വ​ലി​ക്കു​ക, ചെ​റു​കി​ട മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​ക​ളെ സം​ര​ക്ഷി​ക്കു​ക, പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള പാ​രാ​മെ​ഡി​ക്ക​ൽ ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഡി​എം​ഒ ഓ​ഫീ​സി​ലേ​ക്കു ഇ​ന്നു ധ​ർ​ണ ന​ട​ത്തും. രാ​വി​ലെ 11നു ​കേ​ര​ള പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ൻ ഗി​രി​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ട്ര​ഷ​റ​ർ സ​ലിം മു​ക്കാ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.