നാാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​വ​ളം വി​ത​ര​ണം ചെ​യ്തു
Friday, October 23, 2020 12:41 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നാ​ളീ​കേ​ര ക​ർ​ഷ​ക​ർ​ക്കു​ള്ള ജൈ​വ​വ​ളം വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ്വ​പ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ, റി​യാ​സ് ചു​ങ്ക​ത്ത​റ, മി​നി​മോ​ൾ, മെം​ബ​ർ​മാ​രാ​യ സി.​കെ.​സു​രേ​ഷ്, എം.​കെ ലെ​നി​ൻ, അ​ബു മാ​ട​ന്പ്ര ഷൗ​ക്ക​ത്ത് കോ​ഴി​ക്കോ​ട​ൻ, ക്യ​ഷി ഓ​ഫീ​സ​ർ ലി​ജു അ​ബ്ര​ഹാം, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ കെ ​ഹ​നീ​ഫ, പി ​സ​ന്ധ്യ, എ​സ് സു​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 13 ല​ക്ഷം രൂ​പ​യാ​ണ് നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​വ​ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി വ​ക​യി​രു​ത്തി​യ​ത്.