മീ​ലാ​ദ് കോ​ണ്‍​ഫറൻ​സ് ഉ​ദ്ഘാ​ട​നം
Sunday, October 18, 2020 11:07 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ജാ​മി​അഃ നൂ​രി​യ്യ​യി​ൽ ഓ​സ്ഫോ​ജ്ന ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് കോ​ണ്‍​ഫറൻ​സ് ഉ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.​സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ.​കെ.​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, കോ​ട്ടു​മ​ല മൊ​യ്തീ​ൻ കു​ട്ടി മു​സ്ലി​യാ​ർ, സ​യ്യി​ദ് ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, പി.​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ, ക​ക്കോ​ട​ൻ മു​ഹ​മ്മ​ദ് ഹാ​ജി, അ​സ്ഗ​റ​ലി ഫൈ​സി പ​ട്ടി​ക്കാ​ട്, ഇ​ബ്രാ​ഹിം ഫൈ​സി തി​രൂ​ർ​ക്കാ​ട്, ളി​യാ​ഉ​ദ്ദീ​ൻ ഫൈ​സി മേ​ൽ​മു​റി പ്ര​സം​ഗി​ച്ചു.
ഡോ.​അ​ഹ്മ​ദ് മ​അ്ബ​ദ് അ​ബ്ദു​ൽ ക​രീം ഈ​ജി​പ്ത്, ഡോ.​അ​ബ്ദു​സ്‌​ സ​മീ​അ് അ​ൽ അ​നീ​സ് ഷാ​ർജ മു​ഖ്യാ​തി​ഥി​ക​ളാ​യി. മൗ​ലി​ദ് സ​ദ​സി​ന് ഏ​ലം​കു​ളം ബാ​പ്പു മു​സ്ലി​യാ​ർ നേ​തൃ​ത്വം ന​ൽ​കി. ഒ.​എം.​എ​സ് ത​ങ്ങ​ൾ മ​ണ്ണാ​ർ​മ​ല, ല​ത്തീ​ഫ് ഫൈ​സി പാ​തി​ര​മ​ണ്ണ, ഹം​സ ഫൈ​സി ഹൈ​ത​മി, സു​ലൈ​മാ​ൻ ഫൈ​സി ചു​ങ്ക​ത്ത​റ, ശി​ഹാ​ബ് ഫൈ​സി കൂ​മ​ണ്ണ, ഒ.​ടി മു​സ്ത​ഫ ഫൈ​സി മു​ടി​ക്കോ​ട്, ഉ​മ​ർ ഫൈ​സി മു​ടി​ക്കോ​ട്, അ​ബ്ദു​സ്‌​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി അ​ന്പ​ല​ക്ക​ട​വ്, സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി, സ്വ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി വ​ല്ല​പ്പു​ഴ, ബ​ശീ​ർ ഫൈ​സി ദേ​ശ​മം​ഗ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.